Trending Now

പത്തനംതിട്ട നഗരസഭ:വിജയികള്‍

പത്തനംതിട്ട നഗരസഭ: മണ്ഡലം, സ്ഥാനാര്‍ഥിയുടെ പേര്, പാര്‍ട്ടി, ലഭിച്ച വോട്ട്, വിജയി, ഭൂരിപക്ഷം എന്നീ ക്രമത്തില്‍

1)പെരിങ്ങമല

1.അമ്പിളി (ബി.ജെ.പി.)-12
2.ശോഭ കെ.മാത്യു-സി.പി.ഐ(എം)-378
3.ഷീജ തോമസ്-ഐ.എന്‍.സി-301

വിജയി-ശോഭ കെ.മാത്യു
ഭൂരിപക്ഷം-77

2)അഞ്ചക്കാല

1.അഖില്‍ തുരുത്തിയില്‍-ബി.ജെ.പി-8
2.പി.കെ.അനീഷ്-സി.പി.ഐ(എം)-459
3.പി.ജി.യോഹന്നാന്‍(സാബു)-ഐ.എന്‍.സി-324

വിജയി-പി.കെ.അനീഷ്
ഭൂരിപക്ഷം-135

3)വഞ്ചിപ്പൊയ്ക

1.അനില അനില്‍-സി.പി.ഐ(എം)-433
2.ജോളി സെല്‍വന്‍-സ്വതന്ത്ര-76
3.നസീമ നൗഷാദ്-സ്വതന്ത്ര-35
4.ഷെറീന റഷീദ് -സ്വതന്ത്ര-77
5.ഷൈനി ജോര്‍ജ്-ആര്‍.എസ്.പി-137
6.സുനി ടീച്ചര്‍-ബി.ജെ.പി-26

വിജയി-അനില അനില്‍
ഭൂരിപക്ഷം-296

4)വെട്ടിപ്പുറം

1.സി.കെഅര്‍ജുനന്‍-ഐ.എന്‍.സി-284
2.വിപിന്‍ വാസുദേവന്‍-ബി.ജെ.പി-226
3.ആര്‍.ഹരീഷ്-സി.പി.ഐ(എം)-221

വിജയി-സി.കെഅര്‍ജുനന്‍
ഭൂരിപക്ഷം-58

5)ശരദാമഠം

1.ജാസിന്‍ കുട്ടി-ഐ.എന്‍.സി-455
2.തോമസ് പി. ചാക്കോ-സി.പി.ഐ(എം)-109
3.ശ്രീവിദ്യ-ബി.ജെ പി-28
4.റമീസ് റഹിം കൊന്നമൂട്ടില്‍-എസ്.ഡി.പി.ഐ-318

വിജയി-ജാസിന്‍ കുട്ടി
ഭൂരിപക്ഷം-137

6)മൂണ്ടുകോട്ടയ്ക്കല്‍

1.അന്നമ്മ (റീനാ ജോജി)-ജെ.ഡി.എസ്-259
2.ആന്‍സി തോമസ്-ഐ.എന്‍.സി-380

വിജയി-ആന്‍സി തോമസ്
ഭൂരിപക്ഷം-121

7)പൂവന്‍പാറ

1. ജോബി വി.പി. (വിളയില്‍ പാപ്പച്ചന്‍)-ബി.ജെ.പി-116
2. വി.ആര്‍.ജോണ്‍സണ്‍-സി.പി.ഐ(എം)-459
3. അഡ്വ.ദിനേഷ് ബി-സ്വതന്ത്രന്‍- 117
4. രാജേഷ് (സുധീര്‍)-ഐ.എന്‍.സി-263

വിജയി-വി.ആര്‍.ജോണ്‍സണ്‍
ഭൂരിപക്ഷം-196

8)തൈക്കാവ്

1. പി.എം.അമീന്‍-ഐ.എന്‍.സി-256
2. അഹമ്മദ് സലിം-ബി. ജെ.പി-23
3. സക്കീര്‍ ഹുസൈന്‍ -സി.പി.ഐ(എം)-378

വിജയി-സക്കീര്‍ ഹുസൈന്‍
ഭൂരിപക്ഷം-122

9)പട്ടംകുളം

1. ആര്‍.സാബു-സി.പി.ഐ(എം)-445
2. എം.സിറാജ്-ഐ.യു.എം്.എല്‍-110

വിജയി-ആര്‍.സാബു
ഭൂരിപക്ഷം-335

10)പേട്ട സൗത്ത്

1. അബ്ദുള്‍ ഷുക്കൂര്‍ -സി.പി.ഐ-120
2. ഷെമീര്‍.എസ്-എസ്.ഡി.പി.ഐ-332
3. എ.ഷംസുദ്ദീന്‍-ഐ.എന്‍.സി-259

വിജയി-ഷെമീര്‍.എസ്
ഭൂരിപക്ഷം-73

11)പേട്ട നോര്‍ത്ത്

1.ഷിജ ബീവി ആര്‍-സി.പി.ഐ(എം)-229
2.റോസ്‌ലിന്‍ സന്തോഷ്-ഐ.എന്‍.സി-423

വിജയി-റോസ്‌ലിന്‍ സന്തോഷ്
ഭൂരിപക്ഷം-194

12)കൈരളീപുരം

1.അഡ്വ. ജയ സ്‌കറിയ -ഐ.എന്‍.സി-190
2.നീനു മോഹന്‍ -സി.പി.ഐ(എം.)-427
3.സുമ കോട്ടയ്ക്കല്‍ -ബി.ജെ.പി-278

വിജയി-നീനു മോഹന്‍
ഭൂരിപക്ഷം-149

13)കുലശേഖരപതി

1.നിസ -സ്വതന്ത്ര-51
2.ഷീബാ ഷാജഹാന്‍- സി.പി.ഐ.(എം.)-179
3.ഷൈലജ.എസ്-എസ്.ഡി.പി.ഐ-347
4.സബീറ-സ്വതന്ത്ര-2
5.സബൂറാ ബീഗം-സ്വതന്ത്ര-67
6.റഷീദാബീവി കെ.എസ്-ഐ.യു.എം.എല്‍-287

വിജയി-ഷൈലജ.എസ്
ഭൂരിപക്ഷം-60

14)അറബിക് കോളേജ്

1.അഷറഫ് അലങ്കാരത്ത്-എസ്.ഡി.പി.ഐ-73
2.അഷറഫ്.എ-സി.പി.ഐ.(എം.)-374
3.അന്‍സാര്‍.എന്‍(ഷാ മോന്‍)-സ്വതന്ത്രന്‍-9
4.അന്‍സര്‍ മുഹമ്മദ്(ഷാക്കുട്ടന്‍)-ഐ.എന്‍.സി-336
5.ബദറുദ്ദീന്‍-സ്വതന്ത്രന്‍-18
6.ഷംനാദ്ഖാന്‍ (കുഞ്ഞന്‍)-സ്വതന്ത്രന്‍-31

വിജയി-അഷറഫ്.എ
ഭൂരിപക്ഷം-38

15)കുമ്പഴ നോര്‍ത്ത്

1. ഇന്ദിരാമണിയമ്മ-സ്വതന്ത്ര-341
2. ബിജി ജോസഫ്(ബിന്ദു മാമ്പറ)-(കേരള കോണ്‍ഗ്രസ് (സ്‌കറിയ വിഭാഗം)-93
3. മിനി ജോജി-ബി.ജെ.പി-64
4. സൂസന്‍ ജോണ്‍-ഐ.എന്‍.സി-187

വിജയി-ഇന്ദിരാമണിയമ്മ
ഭൂരിപക്ഷം-154

16)മൈലാടുംപാറ താഴം

1.അജേഷ് കോയിക്കല്‍-സ്വതന്ത്രന്‍-56
2.അരവിന്ദാക്ഷന്‍ നായര്‍-സ്വതന്ത്രന്‍-63
3. ജെറി അലക്‌സ്-കേരള കോണ്‍ഗ്രസ്.എം.(ജോസ്)-511
4. ദീപു ഉമ്മന്‍-കേരള കോണ്‍ഗ്രസ്.എം(ജോസഫ്)-104
5. പ്രകാശ് കൂടലി-ബി.ജെ.പി-233

വിജയി-ജെറി അലക്‌സ്
ഭൂരിപക്ഷം-278

17)മൈലാടുംപാറ

1. അശ്വതി.വി-ബി.ജെ.പി-140
2. ഡോ. ഇന്ദുലേഖ ബി-ഐ.എന്‍.സി-296
3. ലാലി രാജു-സി.പി.ഐ.(എം)-371

വിജയി-ലാലി രാജു
ഭൂരിപക്ഷം-75

18)പ്ലാവേലി

1. അര്‍ച്ചനാ വിനായകന്‍-സ്വതന്ത്ര-137
2. കല്യാണി-സ്വതന്ത്ര-54
3. ജഗദമ്മ രാധാകൃഷ്ണന്‍-ബി.ജെ.പി-10
4. രാധാമണി-കേരള കോണ്‍ഗ്രസ്.എം(ജോസഫ്)-224
5. സുജ അജി-കേരള ജോണ്‍ഗ്രസ്.എം(ജോസ്)-233

വിജയി-സുജ അജി
ഭൂരിപക്ഷം-9

19.കുമ്പഴ ഈസ്റ്റ്

1.അജിത് കുമാര്‍ വി.വി(ജിത്ത്)-സി.പി.ഐ(എം)-193
2.അംബികാ വേണു-ഐ.എന്‍.സി-603
3.രാജിത് കുമാര്‍ കെ.ആര്‍-ബി.ജെ.പി-128

വിജയി-അംബികാ വേണു
ഭൂരിപക്ഷം-410

20) കുമ്പഴ സൗത്ത്

1.അമ്പിളി എം.-ബി.ജെ.പി-210
2.വിമലാ ശിവന്‍-സി.പി.ഐ(എം.)-297
3.സുനിത രാമചന്ദ്രന്‍-ഐ.എന്‍.സി-213

വിജയി-വിമലാ ശിവന്‍
ഭൂരിപക്ഷം-84

21) കുമ്പഴ വെസ്റ്റ്

1. അന്നമ്മ ജോര്‍ജ്-ബി.ജെ.പി.-17
2.അബ്‌സാനാ ഷാജഹാന്‍-സി.പി.ഐ-191
3.ആമിനാ ഹൈദരാലി-സ്വതന്ത്രന്‍-448
4.സിസിലി ജോര്‍ജ്-ഐ.എന്‍.സി-185

വിജയി-ആമിനാ ഹൈദരാലി
ഭൂരിപക്ഷം-257

22)ചുട്ടിപ്പാറ ഈസ്റ്റ്

1.ഷീല (സൂറാമ്മ)-എസ്.ഡി.പി.ഐ-383
2. സുല്‍ഫിയ സഗീര്‍-ഐ.യു.എം.എല്‍-260
3. റഷീദാ ബീവി-സി.പി.ഐ(എം)-162

വിജയി-ഷീല (സൂറാമ്മ)
ഭൂരിപക്ഷം-123

23)ചുട്ടിപ്പാറ

1.പ്രശാന്ത് ടി.കെ-ബി.ജെ.പി-7
2.എ.ഷെഫീക്ക്-സി.പി.ഐ(എം)-208
3,എം.സി. ഷെറീഫ്-ഐ.എന്‍.സി-295

വിജയി-എം.സി. ഷെറീഫ്
ഭൂരിപക്ഷം-87

24)വലഞ്ചുഴി

1. സാബു കണ്ണങ്കര-സി.പി.ഐ-361
2.അഡ്വ.എ സുരേഷ്‌കുമാര്‍-ഐ.എന്‍.സി-446
3.സുരേഷ് കുമാര്‍-സ്വതന്ത്രന്‍-7
4.അഡ്വ.കെ.കെ ഹരികുമാര്‍-ബി.ജെ.പി-37

വിജയി-അഡ്വ.എ സുരേഷ്‌കുമാര്‍
ഭൂരിപക്ഷം-105

26)കല്ലറക്കടവ്

1.അഡ്വ.രേഷ്മ രാകേഷ്-സി.പി.ഐ(എം)-177
2.ഷീന രാജേഷ്-ഐ.എന്‍.സി-296
3.സോബിക ടി.ആര്‍-ബി.ജെ.പി-207

വിജയി-ഷീന രാജേഷ്-
ഭൂരിപക്ഷം-89

26)അഴൂര്‍ വെസ്റ്റ്

1. അഡ്വ.കെ.എസ്.കൃഷ്ണകുമാര്‍ (മനീഷ്)-ബി.ജെ.പി-27
2. രാജന്‍ സാമുവേല്‍ (കൊച്ചുമോന്‍)-ജെ.കെ.സി-117
3. അഡ്വ. റോഷന്‍ നായര്‍-ഐ.എന്‍.സി-469

വിജയി-അഡ്വ. റോഷന്‍ നായര്‍
ഭൂരിപക്ഷം-352

27)അഴൂര്‍

1.വി.എസ്. അനില്‍കുമാര്‍-ബി.ജെ.പി-93
2.മഹാദേവന്‍ പിള്ള-ഐ.എന്‍.സി-93
3.സുമേഷ് ബാബു എല്‍(കുമാര്‍ അഴൂര്‍)-സി.പി.ഐ-758

വിജയി-സുമേഷ് ബാബു എല്‍(കുമാര്‍ അഴൂര്‍)
ഭൂരിപക്ഷം-665

28)കൊടുന്തറ

1. അഖില്‍ കുമാര്‍ ആര്‍-ഐ.എന്‍.സി-443
2.ജോണ്‍ (ബാബു വിളവിനാള്‍)-കേരള കോണ്‍ഗ്രസ്.എം.(ജോസ്)-144
3.രഞ്ജിത്ത്.ജി-ബി.ജെ.പി-388

വിജയി-അഖില്‍ കുമാര്‍ ആര്‍
ഭൂരിപക്ഷം-55

29)കോളേജ്

1.കെ.ആര്‍. അജിത് കുമാര്‍-സ്വതന്ത്രന്‍-368
2.അനില്‍ തോമസ്-ഐ.എന്‍.സി-289
3.ജോര്‍ജ് ബി. തോമസ് (അജി ബുധനിക്കുന്നില്‍)-സ്വതന്ത്രന്‍-12
4.രമേശ് ജി അഴൂര്‍-ബി.ജെ.പി-5

വിജയി-കെ.ആര്‍.അജിത് കുമാര്‍
ഭൂരിപക്ഷം-79

30)ടൗണ്‍ വാര്‍ഡ്

1.ജയാ രാമചന്ദ്രന്‍-ബി.ജെ.പി-33
2.നിഷാ ബീഗം-സ്വതന്ത്ര-67
3.വല്‍സല തുളസീധരന്‍-എസ്.ഡി.പി.ഐ-25
4.സിന്ധു അനില്‍-ഐ.എന്‍.സി-341
5.റബേക്ക ബിജു (കേരള കോണ്‍ഗ്രസ്.എം.(ജോസ്)-328

വിജയി-സിന്ധു അനില്‍
ഭൂരിപക്ഷം-13

31)കരിമ്പനാക്കുഴി

1.ബിന്ദു പ്രസാദ്-സ്വതന്ത്ര-198
2.മേഴ്‌സി വര്‍ഗീസ്-ഐ.എന്‍.സി-409
3.സുമ രവി-ബി.ജെ.പി-99

വിജയി-മേഴ്‌സി വര്‍ഗീസ്
ഭൂരിപക്ഷം-211

32)ചുരളിക്കോട്

1.ആനി സജി-ഐ.എന്‍.സി-491
2.മറിയാമ്മ എബ്രഹാം (പ്രൊഫ.സാലിബാബു)-കേരള കോണ്‍ഗ്രസ് എം.(ജോസഫ്)-67
3.സുനിത വര്‍ഗീസ്-കേരള കോണ്‍ഗ്രസ്.എം-ജോസ്-194

വിജയി-ആനി സജി
ഭൂരിപക്ഷം-297