Trending Now

നിര്യാതനായി

 

ഇലവുംതിട്ട : അയത്തിൽ ഇടയിലക്കിഴക്കേതിൽ ( വിജയസൗധം ) പരേതയായ കല്ല്യാണിക്കുട്ടിയുടെയും, ഇടയാറന്മുള കൊല്ലൻപടിക്കൽ പരേതനായ ഗോവിന്ദന്‍റെയും മകൻ വിജയബാലൻ (78) നിര്യാതനായി . സംസ്കാരം ബുധന്‍ രാവിലെ 11 മണിയ്ക്ക് വീട്ടു വളപ്പില്‍ .ഭാര്യ – അരുണാദേവി . പെരിങ്ങാല
മക്കൾ – ജിബു വിജയൻ,( പി റ്റി എ മീഡിയ ഓണ്‍ലൈന്‍ ,ദുബൈ ) ജൂബി പ്രഭാകരൻ, ജീന മനോജ്
മരുമക്കൾ – പ്രിയ ജിബു (ഉള്ളന്നൂർ), പ്രഭാകരൻ ( മാങ്കംകുഴി ) മനോജ് ( കൊല്ലകടവ് )
ഫോണ്‍ : 8078805191