സംസ്ഥാന ജൈവവൈവിധ്യ ബോർഡിൽ ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളിലെ അസിസ്റ്റന്റ് പ്രോഗ്രാം കോർഡിനേറ്റർ തസ്തികയിലെ താൽകാലിക ഒഴിവുകളിലേക്ക് അതത് ജില്ലകളിൽ താമസിക്കുന്നവരിൽ നിന്നും ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. ഈ മാസം ഒൻപതുവരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ www.keralabiodiversity.org യിൽ ലഭിക്കും. ഫോൺ: 04712724740.
WE ARE HIRINGകോന്നി TVS YUVA മോട്ടോഴ്സ്സില് ഓഫറുകളുടെ പൊന്നോണ നാളുകള്കോന്നി യുവ ടി വി എസ്സിലേക്ക് ആവശ്യമുണ്ട്5 മുതല്‍ 10 ഏക്കര്‍ സ്ഥലം വാടകയ്ക്ക്/ലീസിന് ആവശ്യം ഉണ്ട്കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാംകോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാംഇന്റര്‍നെറ്റ് യുഗത്തില്‍ ആധുനിക പരസ്യങ്ങൾകോന്നി വാര്‍ത്ത ഡോട്ട് കോമിലേക്ക് സ്വാഗതംപൈൽസ്, വേരിക്കോസ്, ഫിഷർ, ഫൈസ്റ്റുല.IR ലേസർ ചികിത്സ