Trending Now

അരുവാപ്പുലം – ഐരവൺ പ്രദേശങ്ങളെ ബന്ധിപ്പിച്ച് അച്ചൻകോവിൽ ആറിനു കുറുകെ പാലം : ഇടപെടും

കോന്നി വാര്‍ത്ത ഡോട്ട് കോം :\അരുവാപ്പുലം – ഐരവൺ പ്രദേശങ്ങളെ ബന്ധിപ്പിച്ച് അച്ചൻകോവിൽ ആറിനു കുറുകെ പാലം വേണമെന്ന ജനകീയ കൂട്ടായ്മയുടെ ആവശ്യം നടപ്പിലാക്കാൻ അടിയന്തിര ഇടപെടീൽ നടത്തുമെന്ന് അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ അറിയിച്ചു.ഈ ആവശ്യം മുൻനിർത്തി അരുവാപ്പുലം – ഐരവൺ ജനകീയ കൂട്ടായ്മ 12741 പേരുടെ ഒപ്പുകൾ രേഖപ്പെടുത്തിയ നിവേദനം എം.എൽ.എയ്ക്ക് നല്കിയതിനെ തുടർന്നാണ് എം.എൽ.എ ഇക്കാര്യം അറിയിച്ചത്.
അരുവാപ്പുലം പഞ്ചായത്തിൻ്റെ നാലു വാർഡുകൾ സ്ഥിതി ചെയ്യുന്ന ഐരവൺ പ്രദേശത്തെ ആളുകൾക്ക് പഞ്ചായത്ത് ഓഫീസിലോ, പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലോ, ആയുർവേദ – ഹോമിയോ ആശുപത്രികളിലോ പോകണമെങ്കിൽ കോന്നി ടൗൺ ചുറ്റി കിലോമീറ്ററുകൾ താണ്ടേണ്ട സ്ഥിതിയാണ്. അരുവാപ്പുലം പഞ്ചായത്തിലാണ് കോന്നി ഗവ.മെഡിക്കൽ കോളേജ് സ്ഥിതി ചെയ്യുന്നതെങ്കിലും മെഡിക്കൽ കോളേജിൽ അരുവാപ്പുലത്തുകാർക്കു പോകണമെങ്കിൽ കോന്നി പഞ്ചായത്ത് ചുറ്റി മാത്രമേ കഴിയുകയുള്ളു.

ഇതിനു പരിഹാരം അരുവാപ്പുലം – ഐരവൺ പ്രദേശങ്ങളെ ബന്ധിപ്പിച്ച് പാലം നിർമ്മിക്കുക എന്നത് മാത്രമാണ്. ഈ ആവശ്യം മുൻനിർത്തിയാണ് ജനങ്ങൾ അരുവാപ്പുലം – ഐരവൺ ജനകീയ കൂട്ടായ്മ രൂപീകരിച്ചിരിക്കുന്നത്.
മെഡിക്കൽ കോളേജ് കൂടി പ്രവർത്തനം ആരംഭിച്ച സാഹചര്യത്തിൽ ഇവിടെ ഒരു പാലത്തിന് വളരെയധികം പ്രാധാന്യമുണ്ട്. തമിഴ്നാട്ടിലെ കോന്നി: അരുവാപ്പുലം – ഐരവൺ പ്രദേശങ്ങളെ ബന്ധിപ്പിച്ച് അച്ചൻകോവിൽ ആറിനു കുറുകെ പാലം വേണമെന്ന ജനകീയ കൂട്ടായ്മയുടെ ആവശ്യം നടപ്പിലാക്കാൻ അടിയന്തിര ഇടപെടീൽ നടത്തുമെന്ന് അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ അറിയിച്ചു.ഈ ആവശ്യം മുൻനിർത്തി അരുവാപ്പുലം – ഐരവൺ ജനകീയ കൂട്ടായ്മ 12741 പേരുടെ ഒപ്പുകൾ രേഖപ്പെടുത്തിയ നിവേദനം എം.എൽ.എയ്ക്ക് നല്കിയതിനെ തുടർന്നാണ് എം.എൽ.എ ഇക്കാര്യം അറിയിച്ചത്.
അരുവാപ്പുലം പഞ്ചായത്തിൻ്റെ നാലു വാർഡുകൾ സ്ഥിതി ചെയ്യുന്ന ഐരവൺ പ്രദേശത്തെ ആളുകൾക്ക് പഞ്ചായത്ത് ഓഫീസിലോ, പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലോ, ആയുർവേദ – ഹോമിയോ ആശുപത്രികളിലോ പോകണമെങ്കിൽ കോന്നി ടൗൺ ചുറ്റി കിലോമീറ്ററുകൾ താണ്ടേണ്ട സ്ഥിതിയാണ്. അരുവാപ്പുലം പഞ്ചായത്തിലാണ് കോന്നി ഗവ.മെഡിക്കൽ കോളേജ് സ്ഥിതി ചെയ്യുന്നതെങ്കിലും മെഡിക്കൽ കോളേജിൽ അരുവാപ്പുലത്തുകാർക്കു പോകണമെങ്കിൽ കോന്നി പഞ്ചായത്ത് ചുറ്റി മാത്രമേ കഴിയുകയുള്ളു.
ഇതിനു പരിഹാരം അരുവാപ്പുലം – ഐരവൺ പ്രദേശങ്ങളെ ബന്ധിപ്പിച്ച് പാലം നിർമ്മിക്കുക എന്നത് മാത്രമാണ്. ഈ ആവശ്യം മുൻനിർത്തിയാണ് ജനങ്ങൾ അരുവാപ്പുലം – ഐരവൺ ജനകീയ കൂട്ടായ്മ രൂപീകരിച്ചിരിക്കുന്നത്.
മെഡിക്കൽ കോളേജ് കൂടി പ്രവർത്തനം ആരംഭിച്ച സാഹചര്യത്തിൽ ഇവിടെ ഒരു പാലത്തിന് വളരെയധികം പ്രാധാന്യമുണ്ട്. തമിഴ്നാട്ടിലെ ചെങ്കോട്ട ഭാഗത്തു നിന്നും, അച്ചൻകോവിൽ, പുനലൂർ, പത്തനാപുരം, കലഞ്ഞൂർ മേഖലയിൽ നിന്നും ജനങ്ങൾക്ക് കോന്നിയിലെത്താതെ അച്ചൻകോവിൽ- കല്ലേലി കാനനപാതവഴി മെഡിക്കൽ കോളേജിൽ എത്തിച്ചേരാൻ കഴിയും. ഈ പ്രദേശങ്ങളിലെ ജനങ്ങളുടെ മെഡിക്കൽ കോളേജ് യാത്രയ്ക്ക് നിരവധി കിലോമീറ്ററുകളുടെ ലാഭമുണ്ടാകും. കോന്നിയിലെ ഗതാഗത തിരക്ക് ഭാവിയിൽ നിയന്ത്രിക്കാനും കഴിയും.
കോന്നി നിയോജക മണ്ഡലത്തിലെ ഏറ്റവും പ്രധാനപ്പെട്ട ജനകീയ ആവശ്യങ്ങളിലൊന്നായി ഈ പാലത്തെ കാണുന്നതായി എം.എൽ.എ പറഞ്ഞു. ഇവിടെ പാലം നിർമ്മിക്കുന്നതിൻ്റെ സാധ്യത പഠിക്കാൻ പൊതുമരാമത്ത് ബ്രിഡ്ജസ് വിഭാഗത്തോട് ആവശ്യപ്പെടും. പാലത്തിന് അനുമതി തേടി മുഖ്യമന്ത്രിയേയും, പൊതുമരാമത്ത് വകുപ്പ് മന്ത്രിയേയും ഉടൻ തന്നെ സന്ദർശിക്കുമെന്നും എം.എൽ.എ പറഞ്ഞു.
അരുവാപ്പുലം – ഐരവൺ ജനകീയ കൂട്ടായ്മാ ഭാരവാഹികളായ രഘുനാഥ് ഇടത്തിട്ട, വർഗ്ഗീസ് ബേബി എന്നിവർ ചേർന്നാണ് എം.എൽ.എയ്ക്ക് നിവേദനം സമർപ്പിച്ചത്.ബ്ലോക്ക് പഞ്ചായത്തംഗം ജയ അനിൽ,ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പുഷ്പലതാ മോഹൻ, ബിന്ദു, രാജൻ, സി.പി.ഐ (എം) ഏരിയാ സെക്രട്ടറി ശ്യാംലാൽ, ശ്രീകുമാർ ,മുരളീദാസ് തുടങ്ങിയവരും നിവേദകസംഘത്തിൽ ഉണ്ടായിരുന്നു.

ചെങ്കോട്ട ഭാഗത്തു നിന്നും, അച്ചൻകോവിൽ, പുനലൂർ, പത്തനാപുരം, കലഞ്ഞൂർ മേഖലയിൽ നിന്നും ജനങ്ങൾക്ക് കോന്നിയിലെത്താതെ അച്ചൻകോവിൽ- കല്ലേലി കാനനപാതവഴി മെഡിക്കൽ കോളേജിൽ എത്തിച്ചേരാൻ കഴിയും. ഈ പ്രദേശങ്ങളിലെ ജനങ്ങളുടെ മെഡിക്കൽ കോളേജ് യാത്രയ്ക്ക് നിരവധി കിലോമീറ്ററുകളുടെ ലാഭമുണ്ടാകും. കോന്നിയിലെ ഗതാഗത തിരക്ക് ഭാവിയിൽ നിയന്ത്രിക്കാനും കഴിയും.
കോന്നി നിയോജക മണ്ഡലത്തിലെ ഏറ്റവും പ്രധാനപ്പെട്ട ജനകീയ ആവശ്യങ്ങളിലൊന്നായി ഈ പാലത്തെ കാണുന്നതായി എം.എൽ.എ പറഞ്ഞു. ഇവിടെ പാലം നിർമ്മിക്കുന്നതിൻ്റെ സാധ്യത പഠിക്കാൻ പൊതുമരാമത്ത് ബ്രിഡ്ജസ് വിഭാഗത്തോട് ആവശ്യപ്പെടും. പാലത്തിന് അനുമതി തേടി മുഖ്യമന്ത്രിയേയും, പൊതുമരാമത്ത് വകുപ്പ് മന്ത്രിയേയും ഉടൻ തന്നെ സന്ദർശിക്കുമെന്നും എം.എൽ.എ പറഞ്ഞു.
അരുവാപ്പുലം – ഐരവൺ ജനകീയ കൂട്ടായ്മാ ഭാരവാഹികളായ രഘുനാഥ് ഇടത്തിട്ട, വർഗ്ഗീസ് ബേബി എന്നിവർ ചേർന്നാണ് എം.എൽ.എയ്ക്ക് നിവേദനം സമർപ്പിച്ചത്.ബ്ലോക്ക് പഞ്ചായത്തംഗം ജയ അനിൽ,ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പുഷ്പലതാ മോഹൻ, ബിന്ദു, രാജൻ, സി.പി.ഐ (എം) ഏരിയാ സെക്രട്ടറി ശ്യാംലാൽ, ശ്രീകുമാർ ,മുരളീദാസ് തുടങ്ങിയവരും നിവേദകസംഘത്തിൽ ഉണ്ടായിരുന്നു. വേണമെന്ന ജനകീയ കൂട്ടായ്മയുടെ ആവശ്യം നടപ്പിലാക്കാൻ അടിയന്തിര ഇടപെടീൽ നടത്തുമെന്ന് അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ അറിയിച്ചു.ഈ ആവശ്യം മുൻനിർത്തി അരുവാപ്പുലം – ഐരവൺ ജനകീയ കൂട്ടായ്മ 12741 പേരുടെ ഒപ്പുകൾ രേഖപ്പെടുത്തിയ നിവേദനം എം.എൽ.എയ്ക്ക് നല്കിയതിനെ തുടർന്നാണ് എം.എൽ.എ ഇക്കാര്യം അറിയിച്ചത്.
അരുവാപ്പുലം പഞ്ചായത്തിൻ്റെ നാലു വാർഡുകൾ സ്ഥിതി ചെയ്യുന്ന ഐരവൺ പ്രദേശത്തെ ആളുകൾക്ക് പഞ്ചായത്ത് ഓഫീസിലോ, പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലോ, ആയുർവേദ – ഹോമിയോ ആശുപത്രികളിലോ പോകണമെങ്കിൽ കോന്നി ടൗൺ ചുറ്റി കിലോമീറ്ററുകൾ താണ്ടേണ്ട സ്ഥിതിയാണ്. അരുവാപ്പുലം പഞ്ചായത്തിലാണ് കോന്നി ഗവ.മെഡിക്കൽ കോളേജ് സ്ഥിതി ചെയ്യുന്നതെങ്കിലും മെഡിക്കൽ കോളേജിൽ അരുവാപ്പുലത്തുകാർക്കു പോകണമെങ്കിൽ കോന്നി പഞ്ചായത്ത് ചുറ്റി മാത്രമേ കഴിയുകയുള്ളു.
ഇതിനു പരിഹാരം അരുവാപ്പുലം – ഐരവൺ പ്രദേശങ്ങളെ ബന്ധിപ്പിച്ച് പാലം നിർമ്മിക്കുക എന്നത് മാത്രമാണ്. ഈ ആവശ്യം മുൻനിർത്തിയാണ് ജനങ്ങൾ അരുവാപ്പുലം – ഐരവൺ ജനകീയ കൂട്ടായ്മ രൂപീകരിച്ചിരിക്കുന്നത്.
മെഡിക്കൽ കോളേജ് കൂടി പ്രവർത്തനം ആരംഭിച്ച സാഹചര്യത്തിൽ ഇവിടെ ഒരു പാലത്തിന് വളരെയധികം പ്രാധാന്യമുണ്ട്. തമിഴ്നാട്ടിലെ ചെങ്കോട്ട ഭാഗത്തു നിന്നും, അച്ചൻകോവിൽ, പുനലൂർ, പത്തനാപുരം, കലഞ്ഞൂർ മേഖലയിൽ നിന്നും ജനങ്ങൾക്ക് കോന്നിയിലെത്താതെ അച്ചൻകോവിൽ- കല്ലേലി കാനനപാതവഴി മെഡിക്കൽ കോളേജിൽ എത്തിച്ചേരാൻ കഴിയും. ഈ പ്രദേശങ്ങളിലെ ജനങ്ങളുടെ മെഡിക്കൽ കോളേജ് യാത്രയ്ക്ക് നിരവധി കിലോമീറ്ററുകളുടെ ലാഭമുണ്ടാകും. കോന്നിയിലെ ഗതാഗത തിരക്ക് ഭാവിയിൽ നിയന്ത്രിക്കാനും കഴിയും.
കോന്നി നിയോജക മണ്ഡലത്തിലെ ഏറ്റവും പ്രധാനപ്പെട്ട ജനകീയ ആവശ്യങ്ങളിലൊന്നായി ഈ പാലത്തെ കാണുന്നതായി എം.എൽ.എ പറഞ്ഞു. ഇവിടെ പാലം നിർമ്മിക്കുന്നതിൻ്റെ സാധ്യത പഠിക്കാൻ പൊതുമരാമത്ത് ബ്രിഡ്ജസ് വിഭാഗത്തോട് ആവശ്യപ്പെടും. പാലത്തിന് അനുമതി തേടി മുഖ്യമന്ത്രിയേയും, പൊതുമരാമത്ത് വകുപ്പ് മന്ത്രിയേയും ഉടൻ തന്നെ സന്ദർശിക്കുമെന്നും എം.എൽ.എ പറഞ്ഞു.
അരുവാപ്പുലം – ഐരവൺ ജനകീയ കൂട്ടായ്മാ ഭാരവാഹികളായ രഘുനാഥ് ഇടത്തിട്ട, വർഗ്ഗീസ് ബേബി എന്നിവർ ചേർന്നാണ് എം.എൽ.എയ്ക്ക് നിവേദനം സമർപ്പിച്ചത്.ബ്ലോക്ക് പഞ്ചായത്തംഗം ജയ അനിൽ,ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പുഷ്പലതാ മോഹൻ, ബിന്ദു, രാജൻ, സി.പി.ഐ (എം) ഏരിയാ സെക്രട്ടറി ശ്യാംലാൽ, ശ്രീകുമാർ ,മുരളീദാസ് തുടങ്ങിയവരും നിവേദകസംഘത്തിൽ ഉണ്ടായിരുന്നു.

error: Content is protected !!