konnivartha.com; ഇടതു പക്ഷ ഭരണത്തില്‍ ഉണ്ടായിരുന്ന കോന്നി പ്രമാടം പഞ്ചായത്ത് യു ഡി എഫ് തിരിച്ചു പിടിച്ചു . പത്തു സീറ്റില്‍ യു ഡി എഫ് വിജയിച്ചു . എല്‍ ഡി എഫിന് അഞ്ചു സീറ്റും എന്‍ ഡി എയ്ക്ക് മൂന്നു സീറ്റും ലഭിച്ചു . എന്‍ ഡി എ സ്ഥാനാര്‍ഥികളായ ഭാര്യയും ഭര്‍ത്താവും ജയിച്ചു . രണ്ടു സ്വതന്ത്ര സ്ഥാനാര്‍ഥികളും ഇവിടെ വിജയിച്ചു .
UDF 001 MAROOR won സുശീല അജി 396 3 – മിനി അജിത്ത് 384
UDF 002 VALAMCHUZHI won പ്രസന്നകുമാരി 356 3 – ശോഭന കുമാരി പി ജി (ശോഭ ശ്രീകുമാർ) 289
UDF 003 MALLASSERY won ലൂയിസ് പി സാമുവേൽ 444 1 – മീന എം നായർ 359
NDA 004 PULIMUKKU won വി ശങ്കര്‍ വെട്ടൂർ 396 1 – കണ്ണൻ 290
NDA 005 VETTOOR won അഞ്ജലി ശങ്കർ 473 3 – ജോളി ഡാനിയൽ 332
UDF 006 ELAKOLLOOR won ആനന്ദവല്ലി അമ്മ 447 4 – സുനിത അനിൽ 279
UDF 007 VATTAKAVU won എം കെ മനോജ് 387 3 – പി എസ് ഗോപി 271
UDF 008 THENGUMKAVU won അരുണ്‍കുമാർ 454 3 – അരുണ്‍ ശശിധരൻ 204
LDF 009 VELLAPARA won കെ ആർ പ്രഭ 578 2 – തോമസ്ചെറിയാൻ (നിഖിൽ ചെറിയാൻ) 381
OTH 010 POOVANPARA won അനി ജോണ്‍സൺ 479 3 – നീന ഏബ്രഹാം 326
UDF 011 ELAPPUPARA won പി കെ ഉത്തമൻ 425 1 – ഉല്ലാസ് നാരായണൻ 325
LDF 012 KAITHAKKARA won കെ ഹരികുമാർ 570 1 – എം വി ഫിലിപ്പ് 395
UDF 013 VAKAYAR won സാലി ചാണ്ടി 438 1 – ഗീത വിജയൻ 323
UDF 014 EZHUMON won നിഷ വി എൽ 441 3 – സുഷമ പ്രകാശ് 328
LDF 015 ANTHICHANTHA won വിജയമ്മ ടീച്ചർ 467 2 – രഞ്ജിനി ശ്രീകുമാർ 375
OTH 016 V KOTTAYAM won ലിജ റ്റി 458 2 – നിഷ മനോജ് 334
NDA 017 NEDUMPARA won വിദ്യാ മനോജ് 429 1 – ധന്യ ടീച്ചർ 320
LDF 018 LAKKOOR won കെ പ്രകാശ്കുമാർ 693 3 – ശ്രീകല നായർ 366
UDF 019 POOMKAVU won ജോളി അജി തോമസ് 550 1 – നീതു ബാബു 321
LDF 020 PRAMADAM won കെ എം മോഹനൻ 554 4 – സിനിത്ത് വി 447
