
konnivartha.com: തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സര്‍ഗോത്സവം ഗ്രാമപഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ചു. സിഡിഎസ് ചെയര്‍പേഴ്‌സണ്‍ കെ രാധ അധ്യക്ഷയായി. പ്രസിഡന്റ് അഡ്വ. ആര്‍ കൃഷ്ണകുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
വൈസ് പ്രസിഡന്റ് സിസിലി തോമസ്, ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ റീന തോമസ്, വാര്‍ഡ് അംഗം രശ്മി ആര്‍ നായര്‍, മെമ്പര്‍ സെക്രട്ടറി കെ.അപര്‍ണ എന്നിവര്‍ പങ്കെടുത്തു.