
konnivartha.com: കോന്നി ചിറ്റൂര്‍മുക്കിനും വഞ്ചിപ്പടിയ്ക്കും ഇടയില്‍ വളവില്‍ ബൈക്ക് നിയന്ത്രണം വിട്ടു മുന്നില്‍ പോയ ലോറിയുടെ ടയറില്‍ ഇടിച്ചു .
ബൈക്കില്‍ സഞ്ചരിച്ച യുവാവിനു പരിക്ക് പറ്റി . തുടയെല്ല് ഒടിഞ്ഞു . ആശുപത്രിയില്‍ പ്രവേശിപ്പിച്ചു . വളവില്‍ എത്തിയ ബൈക്ക് നേരെ ലോറിയുടെ സൈഡിലെ ടയറില്‍ ഇടിച്ചു ആണ് അപകടം ഉണ്ടായത് . പരിക്ക് പറ്റിയ യുവാവിനെ അത് വഴി എത്തിയ വാഹന യാത്രികര്‍ ആണ് ആശുപത്രിയില്‍ എത്തിച്ചത്