Trending Now

കോന്നി സി എഫ് ആർ ഡിയിൽ ഇന്റർവ്യൂ മാറ്റി വെച്ചു 

Spread the love

 

Konnivartha. Com:കോന്നി കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്റ് ഡവലപ്‌മെന്റ് (സി എഫ് ആർ ഡി )സ്ഥാപനത്തില്‍ ജൂനിയര്‍ മാനേജര്‍ (അക്കൗണ്ട്‌സ്) തസ്തികയില്‍( 28/03/2025) നടത്താനിരുന്ന ഇന്റർവ്യൂ ചില സാങ്കേതിക കാരണങ്ങളാൽ മാറ്റി വെച്ചതായി അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ അറിയിച്ചു.

error: Content is protected !!