
പത്തനംതിട്ടയിലും അടൂരിലും ഓട്ടോമൊബൈൽ രംഗത്ത് നിരവധി തൊഴിലവസരങ്ങൾ
konnivartha.com: വിജ്ഞാന പത്തനംതിട്ടയുടെ നേതൃത്വത്തിൽ പ്രദേശിക തൊഴിലവസരങ്ങൾ തൊഴിലന്വേഷകർക്ക് ലഭ്യമാക്കുന്നതിൻ്റെ ഭാഗമായി 2025 മാർച്ച് 26ന് രാവിലെ 10ന് ജില്ലയിലെ എല്ലാ ജോബ് സ്റ്റേഷനുകളിലും ഓൺലൈൻ ഇൻറർവ്യൂ നടക്കുന്നു.
വിശദവിവരങ്ങൾ അറിയാനും, തൊഴിൽ അവസരങ്ങൾ സംബന്ധിച്ചും, പരിശീലനം സംബന്ധിച്ചുമുള്ള കൂടുതൽ വിവരങ്ങൾക്ക് നിങ്ങളുടെ ഏറ്റവും അടുത്ത ജോബ് സ്റ്റേഷനുമായി ബന്ധപ്പെടുക. തിരുവല്ല (പുളിക്കീഴ് ബ്ളോക്ക് പഞ്ചായത്ത്‍ ഓഫീസ്സ്)- 8714699500, ആറന്മുള (കോഴഞ്ചേരി ഗ്രാമ പഞ്ചായത്ത്‍ ഓഫീസ്സ്)- 8714699495, കോന്നി (സിവില്‍ സ്റ്റേഷന്‍) – 8714699496, റാന്നി ( റാന്നി ബ്ളോക്ക് പഞ്ചായത്ത്‍ ഓഫീസ്സ്)- 8714699499, അടൂർ (പറക്കോട് ബ്ളോക്ക് പഞ്ചായത്ത്‍ ഓഫീസ്സ്)- 8714699498.