Trending Now

പ്രസിദ്ധ കാഥികൻ പ്രൊഫ അയിലം ഉണ്ണിക്കൃഷ്ണൻ അന്തരിച്ചു

Spread the love

KONNIVARTHA.COM: കാഥികനും നാടകപ്രവർത്തകനുമായ അയിലം ഉണ്ണികൃഷ്ണൻ അന്തരിച്ചു. നാടക പ്രവർത്തകനും തോന്നയ്ക്കൽ കുമാരനാശാൻ സ്മാരകം മുൻ സെക്രട്ടറിയുമാണ്.

1952​ ​ൽ​ ​വ​ർ​ക്ക​ല​ ​എ​സ്എ​ൻകോ​ളേ​ജി​ൽ​ ​പ​ഠി​ക്കു​മ്പോ​ഴാ​ണ് അയിലം ഉണ്ണികൃഷ്ണൻ ​ക​ഥാ​പ്ര​സം​ഗ​ത്തി​ലേ​ക്ക് ​എ​ത്തു​ന്ന​ത്.​ ​​ ​മ​ണ​മ്പൂ​ർ​ ​ഡി രാ​ധാ​കൃ​ഷ്ണ​ന്റെ​ ​ശി​ഷ്യത്വം നേടി.ആ​ദ്യ​ ​വ​ർ​ഷം​ ​ത​ന്നെ​ 42​ ​ക​ഥ​ക​ളാണ്‌ അയിലം ഉണ്ണികൃഷ്ണൻ അവതരിപ്പിച്ചത്‌.

കേ​ര​ള​ ​സം​സ്ഥാ​ന​ ​പു​ര​സ്കാ​രം,​ ​സാം​ബ​ശി​വ​ൻ​ ​പു​ര​സ്കാ​രം,​ ​കെ​ടാ​മം​ഗ​ലം​ ​പു​ര​സ്കാ​രം,​ ​പ​റ​വൂ​ർ​ ​സു​കു​മാ​ര​ൻ​ ​പു​ര​സ്കാ​രം,​ ​ഇ​ട​ക്കൊ​ച്ചി​ ​പ്ര​ഭാ​ക​ര​ൻ​ ​പു​ര​സ്കാ​രം​ ​എന്നിവ ലഭിച്ചിട്ടുണ്ട്‌.​

 

error: Content is protected !!