
konnivartha.com: കോട്ടയം ജില്ലയില്‍ ആകാശവാണി പാര്‍ട്ട് ടൈം കറസ്പോണ്ടന്‍റിനെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിനുള്ള അപേക്ഷ ക്ഷണിക്കുന്നു.
അപേക്ഷകര്‍ ജില്ലാ ആസ്ഥാനത്ത് നിന്നും10 കി.മീ. ചുറ്റളവില്‍ സ്ഥിര താമസക്കാരായിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് https://prasarbharati.gov.in/pbvacancies/ എന്ന വെബ് സൈറ്റ് സന്ദര്‍ശിക്കുക. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി മേയ് 30.
വിശദവിവരങ്ങള്‍ക്ക് തിങ്കള്‍ മുതല്‍ വെള്ളി വരെ രാവിലെ 10 മണി മുതല്‍ വൈകുന്നേരം 5 മണിവരെ 0471-2324983 എന്ന നമ്പറില്‍ ബന്ധപ്പെടുക. ഇമെയിൽ ഐഡി : [email protected]