Digital Diary അഞ്ചല്‍ മാവിള -കാച്ചാണി പുത്തൻവീട്ടിൽ ഇന്ദിര ശശിധരന്‍ (69)നിര്യാതയായി News Editor — മാർച്ച് 16, 2025 add comment Spread the love കൊല്ലം അഞ്ചല്‍ മാവിള -കാച്ചാണി പുത്തൻവീട്ടിൽ ശശിധരന്‍റെ ഭാര്യ ( മാവിള ഹരിദാസ് ഭവനിൽ പരേതനായ ശേഖരന്‍റെ മകൾ) ഇന്ദിര (69) അന്തരിച്ചു .സംസ്കാര ചടങ്ങുകൾ17/03/25 രാവിലെ 10 മണിക്ക് സ്വവസതിയിൽ മക്കള്‍ : രഞ്ജിത്ത് ,രഞ്ജിത മരുമക്കള്‍ : വിദ്യ , രാജേഷ് Indira Sasidharan (69) passed away at puthenveettil in kollam Anchal Mavila-Kachani അഞ്ചല്‍ മാവിള -കാച്ചാണി പുത്തൻവീട്ടിൽ ഇന്ദിര ശശിധരന്‍ (69)നിര്യാതയായി