Trending Now

കോന്നിയൂർ വരദരാജൻ അനുസ്മരണ യോഗം നടത്തി

Spread the love

konnivartha.com:  കെ പി സി സി മുൻ അംഗം കോന്നിയൂർ വരദരാജൻ ചരമവാർഷിക ദിനത്തോടനുബന്ധിച്ച് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുസ്മരണ യോഗം നടത്തി. മുൻ മണ്ഡലം പ്രസിഡൻ്റ് റോജി എബ്രഹാം അദ്ധ്യക്ഷത വഹിച്ചു. ഡിസിസി വൈസ് പ്രസിഡൻ്റ് റോബിൻ പീറ്റർ ഉദ്ഘാടനം ചെയ്തു.

ദീനാമ്മ റോയി, എസ്. സന്തോഷ് കുമാർ, ആർ. ദേവകുമാർ, കോന്നി വിജയകുമാർ, ശ്യാം. എസ്. കോന്നി, രാജിവ് മള്ളൂർ, പ്രവീൺ പ്ലാവിളയിൽ, സൗദ റഹിം, പ്രിയ. എസ്. തമ്പി, സലാം കോന്നി, സന്തോഷ് കുമാർ, അനിൽ വിളയിൽ, കമലാസനൻ ചെങ്ങറ, പി.കെ മോഹനരാജൻ, ഡി.ആനന്ദഭായി, അമ്പിളി പ്രവീൺ എന്നിവർ പ്രസംഗിച്ചു

error: Content is protected !!