Trending Now

കല്ലേലി ആദിത്യ പൊങ്കാല കൂപ്പണ്‍ വിതരണ ഉദ്ഘാടനം ഇന്ന് ( 2025 ഫെബ്രുവരി 23)

 

കോന്നി കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവിലെ (മൂലസ്ഥാനം )പത്താമുദയ മഹോത്സവവും കല്ലേലി ആദിത്യ പൊങ്കാലയും 2025 ഏപ്രില്‍ 14 മുതല്‍ 23 വരെ നടക്കും . കല്ലേലി ആദിത്യ പൊങ്കാല ഏപ്രില്‍ 23 ന് ഭക്തജനങ്ങള്‍ സമര്‍പ്പിക്കും .

ആദിത്യ പൊങ്കാലയുടെ കൂപ്പണ്‍ വിതരണ ഉദ്ഘാടനം 2025 ഫെബ്രുവരി 23 ഞായര്‍ രാവിലെ പത്തു മണിയ്ക്ക് കാവ് പ്രസിഡന്‍റ് അഡ്വ . സി വി ശാന്ത കുമാറിന്‍റെ അധ്യക്ഷതയില്‍ അടൂര്‍ ഡി വൈ എസ് പി സന്തോഷ്‌ കുമാര്‍ .ജി തിരു സന്നിധിയില്‍ നിര്‍വ്വഹിക്കും എന്ന് കാവ് ഭാരവാഹികള്‍ അറിയിച്ചു

 

error: Content is protected !!