
konnivartha.com: കോന്നി എലിയറക്കല്‍ കാളഞ്ചിറ റോഡില്‍ സ്നേഹാലയത്തിനു സമീപമുള്ള പാലം പുനര്‍നിര്‍മ്മിക്കുന്നതിനാല്‍ (19/02/2025 ) മുതല്‍ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഈ റോഡിലൂടെ ഉള്ള ഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചു . വാഹനങ്ങള്‍ മഠത്തില്‍കാവ് ചൈനാ മുക്ക് വഴിയോ പൂവന്‍പാറ വഴിയോ പോകണം എന്ന് കോന്നി പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു