Trending Now

ഐ.പി.എല്‍ ക്രിക്കറ്റ് 2025: മത്സരക്രമം പ്രഖ്യാപിച്ചു

ഐ.പി.എല്‍ ക്രിക്കറ്റ് മത്സരങ്ങളുടെ ഫിക്സ്ചർ ഔദ്യോ​ഗികമായി പുറത്തുവിട്ടു.ഒരുമാസം നീണ്ടുനിൽക്കുന്ന ചാമ്പ്യൻഷിപ്പിലെ ആദ്യമത്സരം മാർച്ച് 22-ന് കൊൽക്കത്ത ഈഡൻ ​ഗാർഡൻസിൽ നടക്കും.

നിലവിലെ ചാമ്പ്യന്മാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സും റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരുവുമാണ് ഉദ്ഘാടനമത്സരത്തിൽ ഏറ്റുമുട്ടുക.13 വേദികളിലായി 74 മത്സരങ്ങൾ നടക്കും. 10 ടീമുകളെ പ്രതിനിധീകരിക്കുന്ന ന​ഗരങ്ങൾക്ക് പുറമേ വിശാഖപട്ടണം, ​ഗുവാഹാട്ടി, ധർമശാല, എന്നിവിടങ്ങളിലും മത്സരങ്ങൾ നടക്കും.

രണ്ടാം ദിവസം ചെന്നൈയിൽ നടക്കുന്ന മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സ് മുംബൈ ഇന്ത്യൻസിനെ നേരിടും. കഴിഞ്ഞവർഷത്തെ ഫൈനലിസ്റ്റുകളായ സൺറൈസേഴ്സ് ഹൈദരാബാദിന്റെ എതിരാളികൾ രാജസ്ഥാൻ റോയൽസാണ്.

മാർച്ച് 23-ന് ഹൈദരാബാദിൽവെച്ചാണ് മത്സരം. മേയ് 25-നാണ് ഫൈനൽ.മെയ് 18 നാണ് ലീഗ് ഘട്ടം അവസാനിക്കുക. പ്ലേഓഫുകൾ ഹൈദരാബാദിലും കൊൽക്കത്തയിലുമായി നടക്കും. ക്വാളിഫയർ 1 ഉം എലിമിനേറ്ററും ഹൈദരാബാദിലും ക്വാളിഫയർ 2 ഉം ഫൈനലും കൊൽക്കത്തയിലും നടക്കും.

IPL 2025 Full Schedule Announcement, KKR To Face RCB In Opener On March 22

Defending champion Kolkata Knight Riders (KKR) will play its opening match against Royal Challengers Bengaluru on March 22 at the Eden Gardens Stadium in Kolkata.

KKR beat Sunrisers Hyderabad in last year’s final by eight wickets to clinch its third IPL title. It previously won the 2012 and 2014 editions.

The 10-team league is scheduled to begin 12 days after the Champions Trophy final on March 9 and will take place across 12 venues, including the 10 traditional home grounds of the franchises, along with Guwahati (Rajasthan Royals’ second venue) and Dharamsala (Punjab Kings’ second venue).

IPL 2025
Kolkata Knight Riders (KKR) Schedule – IPL 2025

– March 22 (Saturday) – vs Royal Challengers Bengaluru (RCB) in Kolkata – 7:30 PM

– March 26 (Wednesday) – vs Rajasthan Royals (RR) in Guwahati – 7:30 PM

– March 31 (Monday) – vs Mumbai Indians (MI) in Mumbai – 7:30 PM

– April 3 (Thursday) – vs Sunrisers Hyderabad (SRH) in Kolkata – 7:30 PM
April 6 (Sunday) – vs Lucknow Super Giants (LSG) in Kolkata – 3:30 PM

– April 11 (Friday) – vs Chennai Super Kings (CSK) in Chennai – 7:30 PM

– April 15 (Tuesday) – vs Punjab Kings (PBKS) in New Chandigarh – 7:30 PM

– April 21 (Monday) – vs Gujarat Titans (GT) in Kolkata – 7:30 PM

– April 26 (Saturday) – vs Punjab Kings (PBKS) in Kolkata – 7:30 PM

– April 29 (Tuesday) – vs Delhi Capitals (DC) in Delhi – 7:30 PM

– May 4 (Sunday) – vs Rajasthan Royals (RR) in Kolkata – 7:30 PM

– May 7 (Wednesday) – vs Chennai Super Kings (CSK) in Kolkata – 7:30 PM

– May 10 (Saturday) – vs Sunrisers Hyderabad (SRH) in Hyderabad – 7:30 PM

– May 17 (Saturday) – vs Royal Challengers Bengaluru (RCB) in Bengaluru – 7:30 PM

Each team will play 14 matches during the league phase, which comprises a total of 70 matches. The playoffs will be held from May 20 to May 25. Qualifier 1 and the Eliminator will take place on May 20 and 21, respectively, at the Rajiv Gandhi International Stadium in Hyderabad.

The tournament will conclude at the iconic Eden Gardens, with Qualifier 2 and the final being held in the city of Kolkata on May 25.

All team schedules
Sunrisers Hyderabad

Rajasthan Royals

Royal Challengers Bengaluru

Chennai Super Kings

Gujarat Titans

Mumbai Indians

Lucknow Super Giants

Delhi Capitals

Punjab Kings

#IPL2025

error: Content is protected !!