Trending Now

അടൂര്‍ – ദേശകല്ലുംമൂട് കെ.എസ്.ആര്‍.ടി.സി ബസ് സര്‍വീസ് ഉദ്ഘാടനം ചെയ്തു



കോവിഡ് കാലത്ത് നിര്‍ത്തിവച്ച് അടൂര്‍ -ദേശകല്ലുംമുട് കെ.എസ്.ആര്‍.ടി.സി ബസ് സര്‍വീസ് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഫ്‌ളാഗ് ഓഫ് ചെയ്തു.

ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ്‌കുമാറുമായി ഡെപ്യൂട്ടി സ്പീക്കര്‍ സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് ബസ് സര്‍വീസ് ആരംഭിച്ചത്. ജനറല്‍ കണ്‍ട്രോളിംഗ് ഇന്‍സ്‌പെക്ടര്‍ രാജേഷ് കുമാര്‍ പങ്കെടുത്തു.

error: Content is protected !!