Trending Now

കോന്നി എലിയറയ്ക്കൽ സലീം റാവുത്തർ (താമരക്കുളം – 74) അന്തരിച്ചു

 

കോന്നി എലിയറയ്ക്കൽ പുത്തൻവീട്ടിൽ സലീം റാവുത്തർ (താമരക്കുളം – 74) അന്തരിച്ചു. കബറടക്കം നടത്തി. ഭാര്യ.സഫിയ ബീവി. മക്കൾ.ഷാനവാസ്, സുധീർ, സിറാജ്, സാജൻ, ഷഹന. മരുമക്കൾ. ആബിദ, ജാസ്മി, ആഷ് ന, ഷംല, ഹാരീസ്

error: Content is protected !!