കോന്നി മാരൂർപാലം രാജശേഖരൻ നായർ (75) അന്തരിച്ചു

Spread the love

കോന്നി മങ്ങാരം മാരൂർപാലം ബാലകൃഷ്ണവിലാസം രാജശേഖരൻ നായർ (75) അന്തരിച്ചു. സംസ്കാരം വ്യാഴം പകൽ 11ന് വീട്ടുവളപ്പിൽ. ഭാര്യ. പരേതയായ രമ. മക്കൾ. സുജിത്ത്, രാഹുൽ. മരുമകൾ. ദർശന

Related posts