Trending Now

റിട്ടയേർഡ് അദ്ധ്യാപകന്‍ ടി എം തോമസ് , (മാച്ചൻ സാർ) (89) അന്തരിച്ചു

 

വടശേരിക്കര മാടമൺ താന്നിക്കപ്പുറത്തൂട്ട് റിട്ടയേർഡ് അദ്ധ്യാപകന്‍ ടി എം തോമസ് , (മാച്ചൻ സാർ) (89) അന്തരിച്ചു. ശനിയാഴ്ച രാവിലെ 11 മണിക്ക് വീട്ടിൽ കൊണ്ടുവരുന്നതും ഉച്ചക്ക് 3 മണിക്ക് സംസ്കാര ചടങ്ങുകൾ വടശേരിക്കര സെൻറ് ജോൺസ് മാർത്തോമ്മാപള്ളിയിൽ വെച്ച് നടത്തുന്നതുമാണ് . ഭാര്യ പരേതയായ അമ്മുക്കുട്ടി തോമസ്. മക്കൾ സി എ തോമസ് മാത്യു (ബെന്നി) (ചാർട്ടേർഡ് അക്കൗണ്ടന്റ്‌ ) & മിനി. മരുമക്കൾ മിനി, തെക്കുംകൽ മിനിവില്ല, കോട്ടയം & റെനി, ചെമ്പകത്തുകാലായിൽ, വകയാർ. കൊച്ചുമക്കൾസി എ .അലിനി ജിതിൻ (ചാർട്ടേർഡ് അക്കൗണ്ടൻറ്) & ഡോ .അസിത.

error: Content is protected !!