Trending Now

രാധാകൃഷ്ണപിള്ള (52) അന്തരിച്ചു

 

കൊല്ലം പോരുവഴി ഇടയ്ക്കാട് തെക്ക് കാഞ്ഞിരകുറ്റിവിള ഉത്രത്തിൽ പരേതനായ ഗോപിനാഥൻ പിള്ളയുടെ മകനും,ഓണ്‍ലൈന്‍ മാധ്യമമായ “മലയാളി മനസ്സ് യു എസ് എ” യുടെ മാധ്യമ പ്രവർത്തക പ്രീതി രാധാകൃഷ്ണന്‍റെ ഭർത്താവുമായ രാധാകൃഷ്ണപിള്ള (52) അന്തരിച്ചു. സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് 12 ന്

മക്കൾ: അക്ഷര രാധാകൃഷ്ണൻ, അർച്ചന രാധാകൃഷ്ണൻ

സഞ്ചയനം 14 ന് ചൊവ്വാഴ്ച 8 ന് നടക്കും.

 

error: Content is protected !!