Trending Now

തിരുവുത്സവം മഹാശിവരാത്രി 2025 ഫെബ്രുവരി 16 മുതല്‍ 26 വരെ

 

konnivartha.com: കോന്നി മുരിങ്ങമംഗലം മഹാദേവർ ക്ഷേത്രത്തിലെ തിരുവുത്സവവും മഹാശിവരാത്രിയും ഫെബ്രുവരി 16 മുതല്‍ 26 വരെ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു .
തിരുവുത്സവത്തിന്‍റെയും മഹാശിവരാത്രിയുടെയും ഭാഗമായിട്ടുള്ള സംഭാവനയുടെ ഉദ്ഘാടനം ക്ഷേത്രം രക്ഷാധികാരി കെ ജി രാജൻ നായരിൽ നിന്നും ഉപദേശക സമിതി സെക്രട്ടറി ജയൻ ഏറ്റു വാങ്ങി . സന്തോഷ്‌ കുമാർ. കെ, സുരേഷ് കുമാർ, ജയശങ്കർ ആർ, രഞ്ജിത്ത് അങ്ങാടിയിൽ, അനിൽ കുമാർ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു .

error: Content is protected !!