തദേശ സ്വയം ഭരണ വാര്‍ഡ് ഉപ തെരഞ്ഞെടുപ്പ് ഫലം
konnivartha.com:അരുവാപ്പുലം പഞ്ചായത്തിലെ പുളിഞ്ചാണി വാര്‍ഡ് സിപിഎം നിലനിര്‍ത്തി. സിപിഎമ്മിലെ മിനി രാജീവ് 106 വോട്ടുകള്‍ക്ക് ആര്‍ എസ് പിയുടെ മായയെയാണ് തോല്‍പ്പിച്ചത്.
konnivartha.com: Party Candidate Code Candidate Name Status Total
CPI(M) 3 മിനി രാജീവ് won 431
RSP 2 മായ പുഷ്‌പാംഗദൻ 325
BJP 1 ജയശ്രീ 90