Trending Now

ജീവകാരുണ്യ പ്രവര്‍ത്തകന്‍ രാജേഷ് തിരുവല്ലയ്ക്ക് പരബ്രഹ്മ ചൈതന്യ പുരസ്‌കാരം

 

konnivartha.com/ അടൂർ: നൂറനാട് പടനിലം പരബ്രഹ്മ ക്ഷേത്രം ഏർപ്പെടുത്തിയ പരബ്രഹ്മ ചൈതന്യ പുരസ്കാരം രാജേഷ് തിരുവല്ലയ്ക്ക്. 50000 രൂപയാണ് പുരസ്കാര സമ്മാനമായി ലഭിക്കുന്നത്.

 

അടൂർ,അഗതി പരിപാലന കേന്ദ്രമായ മഹാത്മാ ജനസേവന കേന്ദ്രത്തിന്റെ ചെയർമാനാണ് രാജേഷ് തിരുവല്ല.16-ന് വൃശ്ചികോത്സവ ഉദ്ഘാടനത്തിന്റെ ഭാഗമായി ക്ഷേത്രം ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനത്തിൽ ഭഷ്യവകുപ്പ് മന്ത്രി ജി.ആർ.അനിൽ പുരസ്കാരം വിതരണം ചെയ്യും

error: Content is protected !!