GERMAN പഠിക്കാം വളരെ എളുപ്പത്തിൽ. GERMAN ക്ലാസ്സ് ഇതാ കോന്നിയിലുംകോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാംകോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാംഇന്‍റര്‍നെറ്റ് യുഗത്തില്‍ ആധുനിക പരസ്യങ്ങൾകോന്നി വാര്‍ത്ത ഡോട്ട് കോമിലേക്ക് സ്വാഗതംകോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാംസാവരിയാ ബ്യൂട്ടി കെയര്‍ & സ്പാ @ കോന്നിവാര്‍ത്തകള്‍ ,അറിയിപ്പുകള്‍ , സ്ഥാപന പരസ്യങ്ങള്‍ അറിയിക്കുകമല്ലി ,മുളക് , മഞ്ഞള്‍ എന്നിവ മിതമായ നിരക്കില്‍ പൊടിച്ച് നല്‍കും

കോന്നി വകയാര്‍ സഹകരണ സൊസൈറ്റി : എല്‍ ഡി എഫ് വിജയിച്ചു

 

konnivartha.com: കോന്നി വകയാര്‍ സര്‍വീസ് സഹകരണ സൊസൈറ്റി തെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് പാനല്‍ വിജയിച്ചു . കഴിഞ്ഞ തവണയും എല്‍ ഡി ആണ് ഈ സഹകരണ സൊസൈറ്റി ഭരിക്കുന്നത്‌ .

ബോര്‍ഡ് മെമ്പര്‍മാരായി മത്സരിച്ച കെ.കെ രാജൻ കൈതവന, സി.കെ.നന്ദകുമാർ, ജിറിൽ ജി പാലത്ത്, എസ്.എസ്.ഫിറോസ് ഖാൻ ,എം.എസ്.രാധാകൃഷ്ണൻ (ജനറൽ മണ്ഡലം), ഷിജി റോയി ആതനാട്ടിൽ, ജിജി ജോർജ് (വനിതാ സംവരണ മണ്ഡലം), അഡ്വ.കെ.എൻ.സത്യാനന്ദ പണിക്കർ (നിക്ഷേപ മണ്ഡലം), സി.എസ്.സവിത ( പട്ടികജാതി, പട്ടികവർഗ മണ്ഡലം), ജോബിൻസ് ശാമുവേൽ വെള്ളാവൂർ (40 വയസിൽ താഴെയുള്ള പൊതു വിഭാഗം), സൗമ്യ സുധീഷ് (40 വയസിൽ താഴെയുള്ള വനിതാ വിഭാഗം) എന്നിവരാണ് വിജയിച്ചത്.