Featured ഒക്ടോബര്‍ 17ലെ പത്തനംതിട്ട ജില്ലാതല പട്ടയമേള മാറ്റിവെച്ചു News Editor — ഒക്ടോബർ 16, 2024 add comment Spread the love ഒഴിവാക്കാനാകാത്ത സാഹചര്യങ്ങള്‍ കാരണം (ഒക്ടോബര്‍ 17) രാവിലെ 10 ന് തിരുവല്ല മുത്തൂര്‍ ശ്രീഭദ്ര ഓഡിറ്റോറിയത്തില്‍ നടക്കേണ്ടിയിരുന്ന ജില്ലാതല പട്ടയമേള മാറ്റി വെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. October 17 Pathanamthitta District Level Pataya Mela postponed ഒക്ടോബര്‍ 17ലെ പത്തനംതിട്ട ജില്ലാതല പട്ടയമേള മാറ്റിവെച്ചു