Trending Now

പത്തനംതിട്ട ജില്ല : റേഷന്‍കാര്‍ഡ് അപ്ഡേഷന്‍ 8 വരെ നീട്ടി

 

konnivartha.com: എഎവൈ (മഞ്ഞകാര്‍ഡ്) പിഎച്ച്എച്ച് (പിങ്ക് കാര്‍ഡ്) റേഷന്‍ ഉപഭോക്താക്കളുടെ ഇ-കെവൈസി അപ്ഡേഷന്‍ നടത്താനുളള സമയ പരിധി ഒക്ടോബര്‍ എട്ടുവരെ നീട്ടിയെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു

error: Content is protected !!