Trending Now

ജെഎസ്ഡബ്ല്യു പെയിന്‍റ്സ് ദക്ഷിണേന്ത്യന്‍ ബ്രാന്‍ഡ് അംബാസഡറായി ദുല്‍ഖര്‍ സല്‍മാന്‍

 

konnivartha.com/കൊച്ചി: ഇന്ത്യയിലെ മുന്‍നിര പരിസ്ഥിതി സൗഹൃദ പെയിന്‍റുകമ്പനിയായ ജെഎസ്ഡബ്ല്യു പെയിന്‍റ്സ് ദക്ഷിണേന്ത്യന്‍ ബ്രാന്‍ഡ് അംബാസഡറായി ദുല്‍ഖര്‍ സല്‍മാനെ നിയമിച്ചു. 24 ബില്യണ്‍ യുഎസ് ഡോളര്‍ മൂല്യമുള്ള ജെഎസ്ഡബ്ല്യു ഗ്രൂപ്പിന്‍റെ ഭാഗമായ ജെഎസ്ഡബ്ല്യു പെയിന്‍റ്സിന് തന്ത്രപരമായ ഈ പങ്കാളിത്തം വഴി ദക്ഷിണേന്ത്യയിലെ ഉപഭോക്താക്കളുമായി ശക്തമായ ബന്ധം സ്ഥാപിക്കാന്‍ കഴിയും.

കമ്പനിയുടെ പുതിയ കാമ്പെയിനായ ഖൂബ്സൂറത്ത് സോച്ചില്‍ ബ്രാന്‍ഡ് അംബാസഡര്‍മാരായ ദുല്‍ഖര്‍ സല്‍മാനും ആലിയ ഭട്ടും പങ്കാളികളായി.

ദുല്‍ഖര്‍ സല്‍മാന്‍റെ ജനപ്രീതിയും വ്യത്യസ്ഥമായ അഭിനയ ചാരുതയും ജെഎസ്ഡബ്ല്യു പെയിന്‍റ്സിനെ ഉപഭോക്താക്കള്‍ക്കിടയില്‍ ജനപ്രീയമാക്കുമെന്നും ഇതുവഴി ദക്ഷിണേന്ത്യയിലെ വിപണി സാന്നിധ്യം ശക്തിപ്പെടുത്താനാവുമെന്നും ജെഎസ്ഡബ്ല്യു പെയിന്‍റ്സ് ജോയിന്‍റ് എംഡിയും സിഇഒയുമായ എഎസ് സുന്ദരേശന്‍ അഭിപ്രായപ്പെട്ടു.

ഗുണനിലവാരത്തോടും മൂല്യങ്ങളോടുമുള്ള തന്‍റെ പ്രതിബദ്ധത പ്രതിഫലി പ്പിക്കുന്ന യുവ ബ്രാന്‍ഡായ ജെഎസ്ഡബ്ല്യു പെയിന്‍റ്സുമായി സഹകരിക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് ദുല്‍ഖര്‍ സല്‍മാന്‍ അഭിപ്രായപ്പെട്ടു.

 

JSW Paints ropes in Dulquer Salmaan as Brand Ambassador for South Markets

JSW Paints, India's leading environment-friendly paints company  and part of the US$24 billion JSW Group, signed acclaimed actor Dulquer Salmaan as its Brand Ambassador for the Southern markets.

This strategic partnership marks an exciting chapter for JSW Paints as it strengthens its
bond with customers in Southern India. The company released its new campaign
"Khoobsurat Soch" today featuring brand ambassadors Dulquer Salmaan and Alia Bhatt.
The new campaign is being launched across television channels, digital and other
platforms.
In the visually captivating film, Dulquer Salmaan and Alia Bhatt invite everyone to embark
on a journey of self-expression with JSW Paints. The soundtrack of the film is composed by
the maestro Gulzar, making it beautiful mix of visual and auditory experience for audience.
Conceptualised by TBWA\India, the film captures JSW Paints’ diverse range of eco-friendly
paints.
Commenting on the association Mr. AS Sundaresan, Joint MD & CEO of JSW Paints
said, "We are thrilled to welcome Dulquer Salmaan to the JSW Paints family. His immense
popularity, the variety of roles and performances and genuine connection with the people
make him an ideal choice to represent our brand. We believe his association will take our idea
of Think Beautiful closer to consumers."
Known for his versatile performances and widespread appeal, Dulquer Salmaan embodies
elegance, authenticity and innovation. These values resonate deeply with JSW Paints'
commitment to excellence and customer-centricity.

Commenting on his association with JSW Paints, renowned actor Dulquer Salmaan
said, "I am thrilled to be associated with JSW Paints, a young brand that stands for excellence
and innovation in the paint industry. I am glad to be associated with a company that shares
my values and commitment to quality. I look forward to contributing to JSW Paints' journey
with Think Beautiful and connecting with consumers."

JSW Paints aims to deepen its engagement with customers, drive brand visibility and
strengthen market presence in the southern India. The company is poised to introduce
campaigns and initiatives featuring Dulquer Salmaan to reach the diverse consumer base
across Southern states.

 

error: Content is protected !!