Trending Now

ഗുണനിലവാരമില്ലാത്ത മരുന്നുകൾ നിരോധിച്ചു

        konnivartha.com: സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പിലെ മരുന്ന് പരിശോധനാ ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ ആഗസ്റ്റ് മാസത്തിൽ ഗുണനിലവാരമില്ലാത്തതായി കണ്ടെത്തിയ താഴെ പറയുന്ന മരുന്നു ബാച്ചുകളുടെ വിതരണവും വിൽപ്പനയും സംസ്ഥാനത്ത് നിരോധിച്ചു.  ഈ മരുന്നുകളുടെ സ്റ്റോക്ക് കൈവശമുള്ള വ്യാപാരികളും ആശുപത്രികളും അവ തിരികെ വിതരണക്കാരന് നൽകി വിശദാംശങ്ങൾ ബന്ധപ്പെട്ട ജില്ലാ ഡ്രഗ്‌സ് കൺട്രോൾ അധികാരികളെ അറിയിക്കണമെന്ന് സംസ്ഥാന ഡ്രഗ്‌സ് കൺട്രോളർ അറിയിച്ചു.  മരുന്നിന്റെ പേര്, ഉല്പാദകർ, ബാച്ച് നമ്പർ, നിർമാണ് തീയതി, കാലാവധി എന്ന ക്രമത്തിൽ.

(Pantoprazole Sodium GR Tablets IP) PAZIVA-40, Gnosis Pharmaceuticals Pvt. Ltd, Nahan  Road, Village Moginand, Kala-Amb Distt. Sirmour, H.P – 173 030,         GT300234,          05/2023,     04/2025.

Diclofenac Diethylamine, Thiocolchicoside, Oleum Lini, Methyl Salicylate and Menthol Gel HENOFLAM-TH Gel       Orintus Biotech LLP, Plot No. 18-A, IP-IV, Begampur, Bahadrabad, Haridwar (U.K),   OE 225,           12/2022,          11/2024.

Fexofenadine Hydrochloride Tablets IP [DERMIFEX 180mg] Unimarck Healthcare Ltd, Plot No. 24,25&27, Sector-6A, SIDCUL, Haridwar-249 403, UGT24173,          01/2024,          12/2025.

Calcium Carbonate & Vitamin D3 Tablets IP (1250mg+250 IU) CALCIGEN 500         Sotac Pharmaceuticals Pvt Ltd, Plot No: PF/21, Nr.Acme Pharma, Opp. Teva Pharma, Sanand, GIDC-II, Sanand, Ahamedabad-382110, Gujarat (INDIA),      SP237103,  02/2023,     01/2025.

Pantomed-40 (Pantoprazole Tablets IP 40mg) Digital Vision, 176, Mauza Ogli, Nahan Road, Kala-Amb, Dist. Sirmour – 173 030,           GTE0230C,          01/2024,    12/2025.

Glibenclamide and Metformin Hydrochloride Tablets IP ‘GlybonilPlus’       Cosmas Pharmacls Ltd, Buranwala Road, Village Kotla P.O, Barotiwala, Solan (H.P)-174103    CT41680          01/2024      12/2025.

Cefixime Oral Suspension IP 30ml Dry Syrup 100mg/5ml, Nestor Pharmaceuticals Limited II, Western Extension Area, Faridabad – 121 001 , India,         CADA-02,  09/2023,     08/2025.

error: Content is protected !!