Trending Now

മഹാത്മാ അയ്യൻകാളിയുടെ 162-ാം മത് ജയന്തി ആഘോഷം വിപുലമായി ആഘോഷിച്ചു

 

 

konnivartha.com : ബിജെപിഎസ് സി മോർച്ചയുടെ നേതൃത്വത്തിൽ മഹാത്മാ അയ്യൻകാളിയുടെ 162-ാം മത് ജയന്തി ആഘോഷം വിപുലമായി ആഘോഷിച്ചു. ആഘോഷം ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ. സുരേന്ദ്രൻ കോന്നി ടൗണിൽ മഹാത്മ അയ്യാൻകാളിയുടെ ഫോട്ടോയിൽ പുഷ്പ്പാർച്ചന നടത്തി ഉത്ഘാടനം ചെയ്തു.

ബി ജെ പി സംസ്ഥാന സെക്രട്ടറി അഡ്വ: എസ് സുരേഷ്, ബി ജെ പി ജില്ലാ പ്രസിഡൻ്റ് വി .എസൂരജ്, എസ് സി മോർച്ച ജില്ലാ പ്രസിഡൻ്റ് രൂപേഷ് അടൂർ, ബിജെപി ദേശീയ സമിതി അംഗം വിക്ടർ റ്റി തോമസ്,എസ് സി മോർച്ച സംസ്ഥാന സെക്രട്ടറി രമേശ് കാവിമറ്റം, ബിജെപി സംസ്ഥാന സമിതി അംഗം സുശീല സന്തോഷ് ,ബിജെപി ജില്ലാ വൈസ് പ്രസിഡൻ്റ് കെ.ബിന്ദു, എസ് സി മോച്ച ജില്ലാ ജനറൽ സെക്രട്ടറി സി ബി മന്ദിരം,ജില്ലാ സെക്രട്ടറി ഷൈൻ ജി. കുറുപ്പ്, എസ് സി മോർച്ച ജില്ലാ വൈസ് പ്രസിഡൻ്റ് പ്രകാശ് മധുമംഗലത്ത്, ബിജെപി ജില്ലാ സെക്രട്ടറിമാരായ മീന എം. നായർ , സലിം കുമാർ കല്ലേലി , ഷൈൻ ജി കുറുപ്പ്,ട്രഷറർ ഗോപാലകൃഷ്ണ കർത്ത, യുവമോർച്ച ജില്ലാ പ്രസിഡൻ്റ് നിതിൻ ശിവ, ന്യൂനപക്ഷ മോർച്ച ജില്ലാ പ്രസിഡൻ്റ് ബിനോജി മാത്യൂ,കോന്നി മണ്ഡലം ജനറൽ സെക്രട്ടറി അനിൽ അമ്പാടി, മണ്ഡലം വൈസ് പ്രസിഡൻ്റ് പ്രസന്നൻ അമ്പലപാട് , സെക്രട്ടറി അജിത്ത് കുമാർ മൂക്കന്നൂർ, എസ് മോർച്ച സോഷ്യൽ മീഡിയ ജില്ലാ കൺവീനർ ജയചന്ദ്രൻ ,മണ്ഡലം പ്രസിഡൻ്റ്മാരായ രാജമ്മ കുട്ടപ്പൻ, സന്തോഷ് മലങ്കാവ് എന്നിവർ പുഷ്പ്പാർച്ചനയിൽ പങ്കെടുത്തു.

error: Content is protected !!