Trending Now

വയനാട്ടിലേക്ക് വോളണ്ടിയർമാരെ ആവശ്യമുണ്ട്:വയനാട് ജില്ലാ കലക്ടര്‍

 

വയനാട് മുണ്ടക്കൈ ദുരന്ത നിവാരണ പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനായി വിവിധ പ്രവർത്തനങ്ങൾക്ക് വോളണ്ടിയർമാരെ ആവശ്യമുണ്ട് എന്ന് വയനാട് ജില്ലാ കലക്ടര്‍ അറിയിച്ചു .
സഹകരിക്കാൻ സന്നദ്ധരായ വോളണ്ടിയർമാർ ക്യൂ ആര്‍ കോഡ് സ്കാന്‍ ചെയ്തു ഫോം പൂരിപ്പിക്കുക

അല്ലെങ്കില്‍ :ഗൂഗിൾ ഫോം ലിങ്ക് :

https://docs.google.com/forms/d/e/1FAIpQLScklQpV9oaED-Ycjj92jEg1JSkm6UBxdGXC59hPUp3eeCI2iQ/viewform?usp=sf_link.

error: Content is protected !!