konnivartha.com: സംസ്ഥാനത്ത് ഇന്നലെ (ജൂലൈ 30) നടന്ന 49 തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലെ ഉപതിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം പൂര്‍ത്തിയായി. എല്‍.ഡി.എഫ്-23, യു.ഡി.എഫ്-19, എന്‍.ഡി.എ-3, സ്വതന്ത്രന്‍ -4 സീറ്റുകളില്‍ വിജയിച്ചു.
എല്‍.ഡി.എഫ്. കക്ഷി നില -23 (സിപിഐ(എം)-20 , സിപിഐ-2, കേരളകോണ്‍ഗ്രസ് (എം)-1)
യു.ഡി.എഫ്. കക്ഷി നില -19 ( ഐഎന്‍സി-12 , ഐയുഎംഎല്‍-6, കേരളകോണ്‍ഗ്രസ് -1)
എന്‍.ഡി.എ. കക്ഷി നില -3 (ബിജെപി-3)
സ്വതന്ത്രന്‍ -4
ഉപതിരഞ്ഞെടുപ്പിന് മുമ്പുള്ള കക്ഷിനില- എല്‍.ഡി.എഫ്- 23 (സിപിഐ(എം)-20,സിപിഐ-3),യു.ഡി.എഫ്-15(ഐഎന്‍സി-11,ഐയുഎംഎല്‍-4) , എന്‍.ഡി.എ-4 (ബിജെപി-4), സ്വതന്ത്രന്‍ -6, എസ്.ഡി.പി.ഐ-1 എന്നിങ്ങനെയായിരുന്നു.
പുതുതായി തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് അതാത് തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷന്‍ മുന്‍പാകെ സത്യപ്രതിജ്ഞയോ ദൃഢപ്രതിജ്ഞയോ ചെയ്ത് സ്ഥാനമേല്‍ക്കാം. ഉപതിരഞ്ഞെടുപ്പില്‍ മത്സരിച്ച എല്ലാ സ്ഥാനാര്‍ത്ഥികളും തിരഞ്ഞെടുപ്പ് ചെലവ് കണക്ക് അതാത് സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ക്ക് 30 ദിവസത്തിനകം നല്‍കണം.
ഉപതിരഞ്ഞെടുപ്പിന് മുമ്പും ശേഷവുമുള്ള കക്ഷിബന്ധം, വിജയി, ഭൂരിപക്ഷം തുടങ്ങിയവ താഴെപ്പറയുന്നു.
കേരള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ – 30.07.2024 -ലെ ഉപതിരഞ്ഞെടുപ്പ് ഫലം
ക്രമ നം.
ജില്ല
തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ നമ്പരും പേരും
നിയോജക മണ്ഡലത്തിന്റെ/ വാർഡിന്റെ നമ്പരും പേരും
സിറ്റിംഗ് സീറ്റ്
ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച സ്ഥാനാർത്ഥി
പാർട്ടി/
മുന്നണി
ഭൂരിപക്ഷം
1
തിരുവനന്തപുരം
ഡി.01 തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്
09-വെള്ളനാട്
INC
വെള്ളനാട് ശശി
CPI(M)
1143
2
തിരുവനന്തപുരം
എം.03 ആറ്റിങ്ങൽ മുനിസിപ്പൽ കൗൺസിൽ
22-ചെറുവള്ളിമുക്ക്
BJP
മഞ്ജു എം.എസ്
CPI(M)
96
3
തിരുവനന്തപുരം
എം.03 ആറ്റിങ്ങൽ മുനിസിപ്പൽ കൗൺസിൽ
28-തോട്ടവാരം
BJP
ജി.ലേഖ
CPI(M)
275
4
തിരുവനന്തപുരം
ജി.50 പെരിങ്ങമല ഗ്രാമപഞ്ചായത്ത്
15-കരിമൻകോട്
INC
എം.ഷെഹനാസ്
CPI(M)
314
5
തിരുവനന്തപുരം
ജി.50 പെരിങ്ങമല ഗ്രാമപഞ്ചായത്ത്
19-മടത്തറ
INC
ഷിനു മടത്തറ
CPI(M)
203
6
തിരുവനന്തപുരം
ജി.50 പെരിങ്ങമല ഗ്രാമപഞ്ചായത്ത്
18-കൊല്ലായിൽ
INC
കലയപുരം അൻസാരി
CPI(M)
437
7
തിരുവനന്തപുരം
ജി.54 കരവാരം ഗ്രാമപഞ്ചായത്ത്
12-പട്ട്ള
BJP
ബേബി ഗിരിജ
CPI(M)
261
8
തിരുവനന്തപുരം
ജി.54 കരവാരം ഗ്രാമപഞ്ചായത്ത്
16-ചാത്തമ്പാറ
BJP
വിജി വേണു
CPI(M)
149
9
കൊല്ലം
ജി.06 തൊടിയൂർ ഗ്രാമപഞ്ചായത്ത്
01-പുലിയൂർ വഞ്ചിവെസ്റ്റ്
CPI(M)
നജീബ് മണ്ണേൽ
INC
30
10
കൊല്ലം
ജി.09 ശൂരനാട് തെക്ക് ഗ്രാമപഞ്ചായത്ത്
13-കുമരംചിറ
CPI
അജ്മൽ ഖാൻ
INC
167
11
കൊല്ലം
ജി.31 കരവാളൂർ ഗ്രാമപഞ്ചായത്ത്
10-കരവാളൂർ ഠൗൺ
Independent
അനൂപ് പി ഉമ്മൻ
CPI
171
12
കൊല്ലം
ജി.35 പൂയപ്പള്ളി ഗ്രാമപഞ്ചായത്ത്
05-കാഞ്ഞിരംപാറ
CPI(M)
ബിന്ദു
INC
22
13
പത്തനംതിട്ട
ജി.31 ചിറ്റാർ ഗ്രാമപഞ്ചായത്ത്
02-പന്നിയാർ
INC
ജോളി
INC
193
14
പത്തനംതിട്ട
ജി.50 ഏഴംകുളം ഗ്രാമപഞ്ചായത്ത്
04-ഏഴംകുളം
CPI(M)
സദാനന്ദൻ
INC
46
15
ആലപ്പുഴ
ജി.37 രാമങ്കരി ഗ്രാമപഞ്ചായത്ത്
13-വേഴപ്രപടിഞ്ഞാറ്
CPI(M)
സരിൻകുമാർ.ബി
CPI(M)
9
16
ആലപ്പുഴ
ജി.39 ചെറിയനാട് ഗ്രാമപഞ്ചായത്ത്
04-അരിയന്നൂർശ്ശേരി
CPI(M)
ഒ.റ്റി ജയമോഹൻ
BJP
107
17
ആലപ്പുഴ
ജി.59 മാന്നാർ ഗ്രാമപഞ്ചായത്ത്
11-കുട്ടംപേരൂർ എ
INC
സജു തോമസ്
CPI(M)
120
18
കോട്ടയം
ജി.02 ചെമ്പ് ഗ്രാമപഞ്ചായത്ത്
01-കാട്ടിക്കുന്ന്
CPI(M)
നിഷ വിജു
CPI(M)
126
19
കോട്ടയം
ജി.70 പനച്ചിക്കാട് ഗ്രാമപഞ്ചായത്ത്
20-പൂവൻതുരുത്ത്
CPI(M)
മഞ്ജു രാജേഷ്
INC
129
20
കോട്ടയം
ജി.54 വാകത്താനം ഗ്രാമപഞ്ചായത്ത്
11-പൊങ്ങന്താനം
INC
ബവിത ജോസഫ്
KC(M)
2
21
ഇടുക്കി
എം.20 തൊടുപുഴ മുനിസിപ്പൽ കൗൺസിൽ
09-പെട്ടേനാട്
Independent
ജോർജ് ജോൺ
Independent
126
22
ഇടുക്കി
ബി.58 ഇടുക്കി ബ്ലോക്ക് പഞ്ചായത്ത്
06-തോപ്രാംകുടി
CPI
ഡോളി സുനിൽ
KC
739
23
ഇടുക്കി
ജി.20 ഉടുമ്പൻചോല ഗ്രാമപഞ്ചായത്ത്
08-പാറത്തോട്
CPI(M)
യേശുദാസ്
CPI(M)
504
24
ഇടുക്കി
ജി.31 അറക്കുളം ഗ്രാമപഞ്ചായത്ത്
06-ജലന്ധർ
INC
വിനീഷ് വിജയൻ
BJP
132
25
എറണാകുളം
ജി.05 ചിറ്റാറ്റുകര ഗ്രാമപഞ്ചായത്ത്
08-തോപ്പ്
CPI(M)
രതി ബാബു
CPI(M)
18
26
എറണാകുളം
ജി.25 വാഴക്കുളം ഗ്രാമപഞ്ചായത്ത്
08-മുടിക്കൽ
INC
അബ്ദുൾ ഷുക്കൂർ
(ഷുക്കൂർ പാലത്തിങ്കൾ)
INC
105
27
എറണാകുളം
ജി.27 ചൂർണ്ണിക്കര ഗ്രാമപഞ്ചായത്ത്
09-കൊടികൂത്തുമല
INC
ഷെമീർ ലാല
INC
123
28
തൃശ്ശൂർ
ബി.89 വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത്
07-കൊമ്പത്തുകടവ്
CPI
സുമിത ദിലീപ്
CPI
259
29
തൃശ്ശൂർ
ജി.17 മുള്ളൂർക്കര ഗ്രാമപഞ്ചായത്ത്
11-വണ്ടിപ്പറമ്പ്
CPI(M)
കെ.ബി ജയദാസ്
CPI(M)
217
30
തൃശ്ശൂർ
ജി.39 പാവറട്ടി ഗ്രാമപഞ്ചായത്ത്
01-കാളാനി
Independent
സരിത രാജീവ്
BJP
291
31
പാലക്കാട്
ബി.101 കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത്
02-പാലത്തുള്ളി
CPI(M)
കെ. പ്രസന്നകുമാരി
CPI(M)
768
32
പാലക്കാട്
ജി.38 തച്ചമ്പാറ ഗ്രാമപഞ്ചായത്ത്
05-മുണ്ടമ്പലം
CPI(M)
നൗഷാദ്ബാബു (ബാബു മാസ്റ്റർ)
INC
75
33
പാലക്കാട്
ജി.42 ഷോളയൂർ ഗ്രാമപഞ്ചായത്ത്
01-കോട്ടത്തറ
CPI(M)
ബാലകൃഷ്ണൻ
CPI(M)
311
34
പാലക്കാട്
ജി.48 മങ്കര ഗ്രാമപഞ്ചായത്ത്
04-കൂരാത്ത്
Independent
അനിശ്രീ.എൻ
INC
127
35
പാലക്കാട്
ജി.67 പുതുനഗരം ഗ്രാമപഞ്ചായത്ത്
02-തെക്കത്തിവട്ടാരം
IUML
താജുമ്മ മുജീബ്
IUML
173
36
മലപ്പുറം
എം.45 മലപ്പുറം മുനിസിപ്പൽ കൗൺസിൽ
39-പൊടിയാട്
IUML
ഇ.കെ ജാസിർ
IUML
716
37
മലപ്പുറം
ജി.52കൂട്ടിലങ്ങാടി ഗ്രാമപഞ്ചായത്ത്
17-കൂട്ടിലങ്ങാടി
Independent
നസീറ നാസർ
Independent
589
38
മലപ്പുറം
ജി.81 മൂന്നിയൂർ ഗ്രാമപഞ്ചായത്ത്
02-വെള്ളായിപ്പാടം
CPI(M)
സുഹറാബി ടി.പി
IUML
143
39
മലപ്പുറം
ജി.93 വട്ടംകുളം ഗ്രാമപഞ്ചായത്ത്
14-എടപ്പാൾ ചുങ്കം
CPI(M)
ഇ.എസ് സുകുമാരൻ
Independent
142
40
കോഴിക്കോട്
ബി.121 തൂണേരി ബ്ലോക്ക് പഞ്ചായത്ത്
02-പാറക്കടവ്
IUML
കെ.ദ്വര
IUML
1106
41
കോഴിക്കോട്
ജി.38 ഉള്ള്യേരി ഗ്രാമപഞ്ചായത്ത്
03-തെരുവത്ത് കടവ്
CPI(M)
റംല ഗഫൂർ
INC
238
42
കോഴിക്കോട്
ജി.60 ഓമശ്ശേരി ഗ്രാമപഞ്ചായത്ത്
17-മങ്ങാട് ഈസ്റ്റ്
CPI(M)
ബീന പത്മദാസൻ
CPI(M)
72
43
കോഴിക്കോട്
ജി.63 കൊടിയത്തൂർ ഗ്രാമപഞ്ചായത്ത്
03-മാട്ടുമുറി
INC
യു.പി മമ്മദ്
INC
44
44
കണ്ണൂർ
എം.55 തലശ്ശേരി മുനിസിപ്പൽ കൗൺസിൽ
18-പെരിങ്കളം
CPI(M)
എം.എ സുധീശൻ
CPI(M)
237
45
കണ്ണൂർ
ജി.12 കാങ്കോൽ ആലപ്പടമ്പ ഗ്രാമപഞ്ചായത്ത്
07-ആലക്കാട്
CPI(M)
ലീല.എം
CPI(M)
188
46
കണ്ണൂർ
ജി.31 പടിയൂർ കല്ല്യാട് ഗ്രാമപഞ്ചായത്ത്
01-മണ്ണേരി
CPI(M)
സവിത കെ.വി
CPI(M)
86
47
കാസർഗോഡ്
എം.59 കാസർഗോഡ് മുനിസിപ്പൽ കൗൺസിൽ
24-ഖാസിലേൻ
IUML
ഹനീഫ് കെ.എം
IUML
319
48
കാസർഗോഡ്
ജി.17 മൊഗ്രാൽ പുത്തൂർ ഗ്രാമപഞ്ചായത്ത്
03-കോട്ടക്കുന്ന്
Independent
അസ്മീന ഷാഫി കോട്ടക്കുന്ന്
Independent
167
49
കാസർഗോഡ്
ജി.17 മൊഗ്രാൽ പുത്തൂർ ഗ്രാമപഞ്ചായത്ത്
14-കല്ലങ്കൈ
SDPI
ധർമ്മപാൽ ദാരില്ലത്ത്
IUML
95