konnivartha.com :കോന്നി ടൗൺ റസിഡൻ്റ്സ് അസോസിയേഷൻ്റെ നേതൃത്വത്തിൽ പത്താം ക്ലാസ്സ് മുതൽ പി.ജി. വരെ വിജിയിച്ച കുട്ടികള്‍ക്ക് ഇന്ത്യൻ ഭരണഘടന പുസ്തകം നൽകി അനുമോദിച്ചു. ലൈബ്രറി അനക്സ് ഹാളിൽ നടന്ന അനുമോദന സമ്മേളനത്തിൽ റസിഡൻ്റ്സ് അസോസിയേഷൻ പ്രസിഡൻ്റ് സലിൽവയലാത്തല അദ്ധ്യക്ഷത വഹിച്ചു.
എന്‍ എസ് മുരളീ മോഹന്‍ ,ജി.രാമകൃഷ്ണപിള്ള,എസ്.കൃഷ്ണകുമാർ, കെ.രാജേന്ദ്രനാഥ്, ഗ്ലാഡിസ് , അപർണ്ണബാലാജി, എം.ജനാർദ്ദനൻ, അക്ഷയ അനീഷ്,ഐഷാമോൾ, സഞ്ജുജോബി, ഗൗരിനന്ദന,
ശബരിനാഥ്, അഭിഷേക് എന്നിവർ സംസാരിച്ചു