Trending Now

കെ സി സി ഫെയ്ത്ത് ആൻഡ് മിഷൻ കമ്മീഷൻ ഭാരവാഹികള്‍

 

konnivartha.com: കേരള കൗൺസിൽ ഓഫ് ചർച്ചസ് ഫെയ്ത്ത് ആൻഡ് മിഷൻ കമ്മീഷൻ ഭാരവാഹികളായി ചെയർമാൻ : റവ ജോസ് കരിക്കം (ബിലിവേഴ്സ് ചർച്ച്, തിരുവനന്തപുരം ഭദ്രാസനം),വൈസ് ചെയർമാൻ: ഫാ. ബെന്യാമിൻ ശങ്കരത്തിൽ, (മലങ്കര ഓർത്തഡോക്സ് സഭ, കണ്ടനാട് ഈസ്റ്റ് ഭദ്രാസനം),കൺവീനർ: അഡ്വ. ജെറി റ്റി. യേശുദാസൻ, (മാർത്തോമ്മാ സഭ അടൂർ ഭദ്രാസനം) എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു .

റവ ജോസ് കരിക്കം

ഫാ. ബെന്യാമിൻ ശങ്കരത്തിൽ

അഡ്വ. ജെറി റ്റി. യേശുദാസൻ

error: Content is protected !!