Trending Now

വിവിധ ജില്ലകളിൽ മഴയ്ക്ക് സാധ്യത

 

കേരളത്തിലെ എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കും; പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കിജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

 

Moderate rainfall is likely to occur at one or two places in Ernakulam, Thrissur, Palakkad, Malappuram, Kozhikode , Wayanad, Kannur, and Kasaragod districts; Light rainfall is likely to occur at one or two places in Pathanamthitta, Alappuzha, Kottayam, Idukki districts of Kerala.

 

 

error: Content is protected !!