
konnivartha.com: പത്തനംതിട്ട സാമൂഹിക വനവത്കരണ വിഭാഗത്തിന്റെ എലിയറയ്ക്കലുളള ഓഫീസില്‍ നിന്നും കലഞ്ഞൂര്‍ വാഴപ്പാറയിലെ ജില്ലാ സ്ഥിരം നഴ്സറിയില്‍ ശാസ്ത്രീയമായി തയാറാക്കിയ നല്ലയിനം തേക്ക് സ്റ്റംപുകളുടെ വില്‍പ്പന ആരംഭിച്ചു. ഫോണ്‍ : 8547603654, 889115639, 9497648524.