Trending Now

കൂടലില്‍ ഓട്ടോയും പിക്കപ്പും ഇടിച്ചു : ഓട്ടോ ഡ്രൈവര്‍ മരിച്ചു

 

konnivartha.com: കൂടലില്‍ ഓട്ടോയും പിക്കപ്പ് വാനും കൂട്ടിയിടിച്ചു ഓട്ടോ ഡ്രൈവര്‍ മരിച്ചു കോന്നി അട്ടച്ചാക്കല്‍ പനംതോട്ടത്തില്‍ സാജു ( 50 )ആണ് മരിച്ചത് . മരം വെട്ടു തൊഴിലാളിയാണ്

എതിരെ വന്ന പിക്കപ്പ് വാനുമായി ഓട്ടോ കൂട്ടിയിടിച്ചാണ് അപകടം നടന്നത് . കൂടല്‍ പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു .ഭാര്യ :പ്രഭ മക്കള്‍ :സുനി ,സൂരജ്

error: Content is protected !!