Information Diary കോന്നി പഞ്ചായത്ത് അറിയിപ്പ് : വ്യാപാര ലൈസന്‍സുകള്‍ 30 ന് മുമ്പായി എടുക്കണം News Editor — ജൂൺ 11, 2024 add comment Spread the love konnivartha.com: കോന്നി ഗ്രാമപഞ്ചായത്തിലെ എല്ലാ വ്യാപാര- വ്യവസായ സ്ഥാപനങ്ങളും 2024-25 വർഷത്തേക്കുള്ള ലൈസൻസ് 30-06-2024 ന് മുമ്പായി എടുക്കേണ്ടതാണെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു Konni Panchayath Notice : Trade licenses should be taken before 30 കോന്നി പഞ്ചായത്ത് അറിയിപ്പ്