Trending Now

കോന്നി തലപ്പള്ളിൽ വീട്ടിൽ ഉഷ ഫിലിപ്പ് (70) നിര്യാതയായി

 

കോന്നി അട്ടച്ചാക്കൽ തലപ്പള്ളിൽ വീട്ടിൽ ടി. സി ഫിലിപ്പിന്റെ ഭാര്യ, ഉഷ ഫിലിപ്പ് (70) നിര്യാതയായി. ചക്കലാമണ്ണിൽ പരേതനായ ഡോ. സി കെ സാമൂലിന്റെ മകളും, മണ്ണീറ തലപ്പള്ളിൽ കുമണ്ണൂർ പാപ്പിയുടെ മരുമകളും ആണ്.
മകൻ : ജേക്കബ് ഫിലിപ്പ് ( ആൽവിൻ )
മരുമകൾ : സന്ധ്യ ജേക്കബ്
കൊച്ചുമകൻ : അലൻ ജേക്കബ് ഫിലിപ്പ്
സംസ്കാരം ശനിയാഴ്ച രാവിലെ 11 മണിക്ക് അട്ടച്ചാക്കൽ കത്തോലിക്കാ പള്ളിയിൽ

error: Content is protected !!