Trending Now

കല്ലേലിയിൽ മരം ഒടിഞ്ഞു റോഡിൽ വീണു :ഗതാഗതം തടസ്സപ്പെട്ടു

Konnivartha. Com :കല്ലേലി ചെക്ക് പോസ്റ്റിനു സമീപം മരം ഒടിഞ്ഞു റോഡിൽ വീണു. ഇതുവഴിയുള്ള ബസ്സ്‌ അടക്കം ഉള്ള വാഹന ഗതാഗതം തടസ്സപ്പെട്ടു.

രാവിലെ 7 മണിയോടെ ആണ് മരം ഒടിഞ്ഞു വീണത്. വനം വകുപ്പിൽ നിന്നും വിവരം ഫയർ ഫോഴ്സിന് കൈമാറി.

error: Content is protected !!