Uncategorized അരുവാപ്പുലം ഫാർമേഴ്‌സ് സർവീസ് സഹകരണ സൊസൈറ്റി; വീണ്ടും എല്‍ ഡി എഫ് News Editor — ഡിസംബർ 28, 2023 add comment Spread the love konnivartha.com: അരുവാപ്പുലം ഫാർമേഴ്‌സ് സർവീസ് സഹകരണ സൊസൈറ്റിയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് പാനലിൽ മത്സരിച്ച സഹകരണ മുന്നണി സ്ഥാനാർഥികള്‍ക്ക് ഭൂരിപക്ഷം.എല്‍ ഡി എഫ് പാനല്‍ വിജയിച്ചു Aruvappulam Farmers Service Cooperative Society; LDF again അരുവാപ്പുലം ഫാർമേഴ്‌സ് സർവീസ് സഹകരണബാങ്കിൽ 2022-ഓണംവിപണി തുടങ്ങി