കല്ലേലി കാവില്‍ ആറ്റു വിളക്ക് സമർപ്പിച്ചു ഡിസംബർ 27, 2023 News Editor Spread the love konnivartha.com :41 വിളക്കിനോട് അനുബന്ധിച്ചു കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിലെ 41 തൃപ്പടികളിൽ ദീപം തെളിയിക്കുകയും അച്ചൻകോവിൽ പുണ്യ നദിയിൽ ആറ്റു വിളക്ക് സമർപ്പിക്കുകയും ചെയ്തു.പൂജകൾക്ക് മുഖ്യ ഊരാളി ഭാസ്കരൻ കാർമികത്വം വഹിച്ചു.