Trending Now

കെ എസ് ആർ ടി സി : പമ്പ- നിലയ്ക്കൽ എന്നിവിടങ്ങളിൽ ക്യൂ സംവിധാനം ഏർപ്പെടുത്തി

 

konnivartha.com: ശബരിമല തീർഥാടനത്തോടനുബന്ധിച്ചു കെ എസ് ആർ ടി സി ബസിൽ തീർഥാടകർക്കു തിരക്കുകൂടാതെ കയറുന്നതിനും ബസുകളിൽ കയറുന്നതിനുള്ള തിരക്കിൽപ്പെട്ടുള്ള അപകടങ്ങൾ ഒഴിവാക്കുന്നതിനും  പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ ക്യൂ സംവിധാനം ഏർപ്പെടുത്തി ജില്ലാ കളക്ടർ എ ഷിബു ഉത്തരവായി.

error: Content is protected !!