konnivartha.com: പത്തനംതിട്ട ജില്ല ശിശുക്ഷേമസമിതിയുടെ നേതൃത്വത്തിൽ നടന്ന വർണ്ണോൽസവം 2023 ജില്ലാതല വിജയികൾ
1 , ലളിതഗാനം :
എൽ.പി വിഭാഗം :
ദേവനന്ദ എ.
( ഒന്നാം സ്ഥാനം :ജി. എൽ. പി.എസ് ചൂരക്കോട്. )
അളകനന്ദ എ :
( രണ്ടാം സ്ഥാനം : ജി. യു.പി.എസ് പുല്ലാട് )
യൂ.പി വിഭാഗം :
നയന അനിൽ
( ഒന്നാം സ്ഥാനം :എസ്. വി. ജി. എച്ച് .എസ്. എസ് കിടങ്ങന്നൂർ )
അനന്യ വി.എ
( രണ്ടാം സ്ഥാനം : ഗവ. യു.പി.എസ് പുല്ലാട് ) .
അജ്ഞലി പ്രകാശ്
( മൂന്നാം സ്ഥാനം : സെന്റ് പീറ്റേഴ്സ് യു. പി. എസ് )
ഹൈസ്ക്കൂൾ വിഭാഗം :
ശ്രീലക്ഷ്മി പി.
( ഒന്നാം സ്ഥാനം : എസ്.വി ഹൈസ്ക്കൂൾ പുല്ലാട് )
അതുല്യ ശങ്കർ .
( രണ്ടാം സ്ഥാനം : ആർ. എച്ച്. എസ്.എസ് കൊടുമൺ )
2, കഥാരചന :
എൽ.പി വിഭാഗം :
പാർവ്വതി വിനീത് .
( ഒന്നാം സ്ഥാനം : ഗവ. എൽ.പി. എസ് കാവുംഭാഗം )
അരോൺ കെ.വി.
( രണ്ടാം സ്ഥാനം : ജി ഡബ്യൂ .എൽ.പി എസ് നന്നുവക്കാട് പത്തനംതിട്ട )
യു.പി. വിഭാഗം
ശ്രീലക്ഷ്മി എസ്.
(ഒന്നാം സ്ഥാനം : സെന്റ് മേരീസ് യു.പി. എസ് കോഴിമല )
അനന്യ അജിത്
( രണ്ടാം സ്ഥാനം : ജി.യു.പി. എസ് മാന്തുക )
റിയ എൽസ റെജി
( മൂന്നാം സ്ഥാനം : സെന്റ് മേരീസ് ജി. എച്ച്. എസ് കോഴഞ്ചേരി )
ഹൈസ്ക്കൂൾ വിഭാഗം :
ദിയ സജി ( ഒന്നാം സ്ഥാനം : എസ്. വി.ജി. എച്ച്. എസ്.എസ് കിടങ്ങന്നൂർ )
അക്സ ആൻ എബ്രഹാം
( രണ്ടാം സ്ഥാനം : എസ്.എൻ .എസി.വി എസ്. എച്ച്. എസ് തിരുവല്ല)
ജെസ്ന എസ്.
( മൂന്നാം സ്ഥാനം : എൻ. എസ്. എസ്. സ്കൂൾ അടൂർ )
3, കവിതാ രചന :
യു.പി. വിഭാഗം :
അൻവിത പി
( ഒന്നാം സ്ഥാനം : എം.റ്റി.എച്ച്. എസ്.എസ് പത്തനംതിട്ട )
ജനിക സൈലേഷ്
( രണ്ടാം സ്ഥാനം : സെന്റ് മേരീസ് യു.പി.എസ് കോഴി മല )
ശിവഗംഗ പി. മൂന്നാം സ്ഥാനം :
( ജി. ഡബ്യൂ . യു.പി.എസ്. തണ്ണിത്തോട് )
എൽ.പി.വിഭാഗം
ശ്രദ്ധ സന്തോഷ്
(ഒന്നാം സ്ഥാനം : ജി. എൽ.പി എസ് തോട്ടുവ )
അനിത്ര അനിൽ
( രണ്ടാം സ്ഥാനം : എസ് എൻ.ഡി.പി യു.പി. എസ് , വി. കോട്ടയം )
ഫെബിയ ബിനു.
( മൂന്നാം സ്ഥാനം : ജി. ഡബ്യൂ . എൽ.പി.എസ് നന്നു വക്കാട് – പത്തനംതിട്ട )
4 , ക്വിസ്സ് :
എൽ.പി വിഭാഗം :
ദേവിനന്ദന ( ഒന്നാം സ്ഥാനം : ജി.എൽ. പി. എസ് തട്ടയിൽ )
സാന്ദ്ര സുധീഷ് :
( രണ്ടാം സ്ഥാനം : ഗവ. എൽ.പി എസ് . കാരംവേലി )
നിയതി. ജെ ( മൂന്നാം സ്ഥാനം :ഗവ. എസ്. പി.എസ് തോട്ടുവാ )
യു.പി. വിഭാഗം :
വൈഗ പ്രദീപ് .
( ഒന്നാം സ്ഥാനം : ജി. എച്ച് എസ്. എസ് .പെരിങ്ങനാട്
)
സോനാ സാജൻ .
( രണ്ടാം സ്ഥാനം : ജി. യു. പി.എസ് വരവൂർ )
നികേൽ എസ്.
( മൂന്നാം സ്ഥാനം : എ. എസ്. ആർ.വി ഐക്കാട് )
ഹൈസ്ക്കൂൾ വിഭാഗം :
ഷിഹാദ് ഷിജു.
( ഒന്നാം സ്ഥാനം : ജി. എച്ച്. എസ് തോട്ടക്കോണം )
അർജുൻ എസ്. കുമാർ .
( രണ്ടാം സ്ഥാനം : ജി. എച്ച്. എസ്.എസ് കലഞ്ഞൂർ )
അർജുൻ കൃഷ്ണ എസ്.
( മൂന്നാം സ്ഥാനം : എൻ.എസ്.എസ് എച്ച്. എസ്.എസ് തട്ടയിൽ അടൂർ )
5, ഉപന്യാസ രചന :
എൽ.പി വിഭാഗം.
പാർവ്വതിയമ്മാൾ ആർ.
( ഒന്നാം സ്ഥാനം : ജി. എൽ.പി.എസ് ചൂരക്കോട് )
അന്ന എൽസ മനു
( രണ്ടാം സ്ഥാനം : മാർത്തോമ ഇംഗ്ലീഷ് മീഡിയം യു.പി. എസ് അടൂർ )
യു.പി. വിഭാഗം :
അർജുൻ ബി.
( ഒന്നാം സ്ഥാനം :യൂ.പി.എസ് തെങ്ങമം )
ഗൗരിനന്ദ
( രണ്ടാം സ്ഥാനം : ജി. യു.പി.എസ് പുല്ലാട് )
വിജയലക്ഷ്മി കെ.വി. ( മൂന്നാം സ്ഥാനം : എസ്. എൻ. ഡി.പി യു.പി.എസ് വി. കോട്ടയം )
ഹൈസ്ക്കൂൾ വിഭാഗം :
അൽക്കാന എബ്രഹാം
( ഒന്നാം സ്ഥാനം : സെന്റ് ജോർജ്ജ് വി. എച്ച്. എസ്. എസ്. അട്ടച്ചാക്കൽ )
ലീനാ നെബു
( രണ്ടാം സ്ഥാനം :
സെന്റ് മേരീസ് ജി. എച്ച്. എസ് കോഴഞ്ചേരി )
ഫാത്തിമ ഫിസാന
( മൂന്നാം സ്ഥാനം : സെന്റ് മേരീസ് എച്ച്. എസ്.എസ് . നിരണം )
6, പ്രസംഗം :
(മലയാളം )
എൽ.പി വിഭാഗം :
നെഹ്സീന കെ. നദീർ .
( ഒന്നാം സ്ഥാനം : ഗവ. എൽ.പി സ്കൂൾ , പഴകുളം ) .
ക്രിസ്റ്റിന മറിയം സിജു .
( രണ്ടാം സ്ഥാനം : പന്തളം – കൈപ്പുഴ ഗിരിദീപം എൽ.പി. സ്കൂൾ )
സന ഫാത്തിമ.
( മൂന്നാം സ്ഥാനം : ഗവ.യു.പി സ്കൂൾ വരവൂർ )
യു.പി വിഭാഗം :
ശ്രാവണ വി.മനോജ് .
( ഒന്നാം സ്ഥാനം : ഗവ. യു.പി. സ്കൂൾ പന്തളം )
അനാമിക ഷിജു.
( രണ്ടാം സ്ഥാനം : ഗവ. യു.പി. സ്കൂൾ മാടമൺ )
ലാവണ്യ അനീഷ് .
( മൂന്നാം സ്ഥാനം : സെന്റ് മേരീസ് ഹൈസ്ക്കൂൾ കോഴഞ്ചേരി ) .
ഹൈസ്ക്കൂൾ വിഭാഗം :
അൽക്ക മേരി ബിജു
( ഒന്നാം സ്ഥാനം : കൊടുമൺ ഹൈസ്ക്കൂൾ)
അഞ്ജു എസ്. തുണ്ടിയിൽ .
( രണ്ടാം സ്ഥാനം : സെന്റ് ജോർജ്ജ് ഹൈസ്ക്കൂൾ കിഴവള്ളൂർ )
അർജുൻ കൃഷ്ണ
( മൂന്നാം സ്ഥാനം : എൻ.എസ്. എസ് ഹൈസ്ക്കൂൾ തട്ടയിൽ )
7, ദേശഭക്തി ഗാനം :
എൽ.പി വിഭാഗം :
അനന്തകൃഷ്ണൻ & പാർട്ടി ( ഒന്നാം സ്ഥാനം : ജി. എസ്.സി. വി.എൽ.പി. എസ് കൊടുമൺ )
യൂ.പി. വിഭാഗം :
അരോൺ ബേബി & പാർട്ടി ( ഒന്നാം സ്ഥാനം എസ്. എൻ. ഡി.പി. ഹൈസ്ക്കൂൾ മുട്ടത്തുക്കോണം)
വൈക രാജേഷ് & പാർട്ടി
(രണ്ടാം സ്ഥാനം : യു.പി.എസ് തെങ്ങമം )
ഹൈസ്ക്കൂൾ വിഭാഗം :
അർജ്ജുൻ രാജ് & പാർട്ടി
( ഒന്നാം സ്ഥാനം : എസ്. എൻ. ഡി.പി. ഹൈസ്ക്കൂൾ മുട്ടത്തുക്കോണം )
അഭിരാമി കെ. & പാർട്ടി.
( രണ്ടാം സ്ഥാനം : ഗവ. ഹൈസ്ക്കൂൾ കോഴഞ്ചേരി )
നാടൻപാട്ട് :
എൽ.പി വിഭാഗം :
അളകനന്ദ എ.
( ഒന്നാം സ്ഥാനം : ഗവ.യു.പി.എസ് പുല്ലാട് )
ഹൈസ്ക്കൂൾ വിഭാഗം
ആദ്യ സുരേഷ് ( ഒന്നാം സ്ഥാനം : സെന്റ് ജോൺസ് ഹൈസ്കൂൾ ഇരവിപേരൂർ )
റ്റി.ആർ അഭിമന്യൂപിള്ള .
( ഒന്നാം സ്ഥാനം : നാഷണൽ ഹൈസ്ക്കൂൾ വള്ളംകുളം )