Trending Now

സിഎംഎഫ്ആർഐയിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

 
konnivartha.com: തിരുവനന്തപുരം വിഴിഞ്ഞത്തെ കേന്ദ്ര സമുദ്ര മത്സ്യ​ഗവേഷണ കേന്ദ്രത്തിൽ കരാർ അടിസ്ഥാനത്തിൽ നാല് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ജൂനിയർ റിസർച്ച് ഫെലോയു‌ടെയും പ്രോജക്ട് അസിസ്റ്റന്റിന്റേയും രണ്ട് ഒഴിവുകൾ വീതമാണ് ഉള്ളത്. കൂടുതൽ വിവരങ്ങൾ www.cmfri.org.in -ലും  0471 – 2480224 എന്ന നമ്പറിലും ലഭ്യമാണ്.
error: Content is protected !!