konnivartha.com: തിരുവനന്തപുരത്തെ ഐസിഎആർ കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രത്തിൽ യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് “കസാവ കസ്റ്റാർഡ്” എന്ന ഗവേഷണ പ്രോജക്റ്റിന് കീഴിലുള്ള ഒരു യംഗ് പ്രൊഫഷണൽ -II തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ അപേക്ഷകൾ ക്ഷണിച്ചു.
നവംബർ 3ന് രാവിലെ 10 മണിക്ക് എഴുത്ത് പരീക്ഷയും ഇന്റർവ്യൂവും നടക്കും കൂടുതൽ വിശദാംശങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക https://www.ctcri.org.