Trending Now

മികച്ച ടൂറിസം ഗ്രാമം : കിരീടേശ്വരി

 

konnivartha.com: കിരീടേശ്വരി ഭാരതത്തിലെ  ഏറ്റവും മികച്ച വിനോദസഞ്ചാരഗ്രാമമായി തിരഞ്ഞെടുക്കപ്പെട്ടു.പശ്ചിമബംഗാളിലാണ് ഈ സ്ഥലം . കേന്ദ്ര വിനോദസഞ്ചാര വകുപ്പാണ് കിരീടേശ്വരിയെ തിരഞ്ഞെടുത്തത്.പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയാണ് സാമൂഹിക മാധ്യമത്തിലൂടെ ജനങ്ങളെ ഇക്കാര്യം അറിയിച്ചത് .ഭാരതത്തിലെ 795 ഗ്രാമങ്ങളില്‍ നിന്നാണ് മുര്‍ഷിദാബാദ് ജില്ലയിലെ കിരീടേശ്വരിയെ തിരഞ്ഞെടുത്തത് . 27 ന് ന്യൂഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം കൈമാറും.

Kiriteswari village in Murshidabad has been honoured with the prestigious title of Best Tourism Village in India

 

Kiriteshwari village in West Bengal’s Murshidabad district has been selected as the country’s best tourism village by the Centre, Chief Minister Mamata Banerjee said on Thursday.

The village beat 795 applications received from 31 states and Union Territories to bag the honour, she added.”Glad to share and announce that Kiriteshwari in Murshidabad district of West Bengal has been selected by the Ministry of Tourism, Government of India, as the Best Tourism Village of India. The selection has happened in the Best Tourism Village Competition, 2023, from among 795 applications received from 31 States/UTs,” Banerjee posted on X.The Union ministry will give the award at a function in New Delhi on September 27, she added.

error: Content is protected !!