ചാണ്ടി ഉമ്മന്‍റെ സത്യപ്രതിജ്ഞ (സെപ്. 11)

 

konnivartha.com: പതിനഞ്ചാം കേരള നിയമസഭയിലേക്ക് ‘98 – പുതിപ്പള്ളി’ അസംബ്ലി നിയോജക മണ്ഡലത്തിൽ നിന്നും ഉപതെരഞ്ഞെടുപ്പിലൂടെ വിജയിച്ച ചാണ്ടി ഉമ്മന്റെ സത്യപ്രതിജ്ഞ (സെപ്റ്റംബർ 11, തിങ്കളാഴ്ച) നടക്കും. രാവിലെ 10ന് നിയമസഭാ ചേംബറിൽ സ്പീക്കർ മുമ്പാകെ നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്ത് അംഗത്വ പട്ടികയിൽ ഒപ്പ് വയ്ക്കും.

error: Content is protected !!