
konnivartha.com : ഇന്ത്യയുടെ ചന്ദ്രയാൻ-3 ചന്ദ്രനിൽ ഇറങ്ങാൻ 2023 ഓഗസ്റ്റ് 23 ന് സജ്ജമാണ് എന്ന് ഐ എസ് ആര്‍ ഒ പറയുന്നു . എല്ലാം കൃത്യം ആണ് . ഇന്ത്യ ചന്ദ്രനില്‍ വാഹനം ഇറക്കും . അതിനുള്ള നടപടികള്‍ ഐ എസ് ആര്‍ ഒ തുടങ്ങി . ഇത് രാജ്യത്തിന്‍റെ അഭിമാന നിമിഷം ആണ് .ചന്ദ്രനോട് ഏറെ അടുത്തു . ലക്ഷ്യ സ്ഥാനം കേന്ദ്രീകരിച്ചു ഇറങ്ങുന്നു .