Trending Now

പന്തളം എന്‍എസ് എസ് പോളിടെക്നിക് കോളജില്‍ ജീവനക്കാരെ ആവശ്യമുണ്ട്

Spread the love

 

ലക്ചറര്‍, ലൈബ്രറിയന്‍, ട്രേഡ്സ്മാന്‍ അഭിമുഖം

konnivartha.com: പന്തളം എന്‍എസ് എസ് പോളിടെക്നിക് കോളജില്‍ വിവിധ വിഭാഗങ്ങളിലേക്ക് ലക്ചറര്‍, ലൈബ്രറിയന്‍, ട്രേഡ്സ്മാന്‍ എന്നീ തസ്തികകളിലേക്ക് താത്കാലിക ജീവനക്കാരെ ആവശ്യമുണ്ട്. താത്പര്യമുളളവര്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും ബയോഡേറ്റയും ബന്ധപ്പെട്ട രേഖകളുമായി കോളജ് ഓഫീസില്‍ നേരിട്ട് ഹാജരാകണം.
യോഗ്യതകള്‍ : ഇംഗ്ലീഷ്, മാത്തമാറ്റിക്സ് (ലക്ചറര്‍)- പി.ജി വിത്ത് ഫസ്റ്റ് ക്ലാസ്.എഞ്ചിനീയറിംഗ് സബ്ജക്ട്സ് (ലക്ചറര്‍)- ബി ടെക് വിത്ത് ഫസ്റ്റ് ക്ലാസ്.ട്രേഡ്സ്മാന്‍-ഐടിഐ.ലൈബ്രറിയന്‍-മാസ്റ്റര്‍ ഓഫ് ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ്.

തീയതിയും സമയവും ചുവടെ.
ആഗസ്റ്റ് ഒന്‍പതിന് രാവിലെ 10 ന് ലക്ചറര്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് ഉച്ചയ്ക്ക് ഒന്നിന് ലക്ചറര്‍ ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ്.
ആഗസ്റ്റ് 10 ന് രാവിലെ 10 ന് ലക്ചറര്‍ ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് ഉച്ചയ്ക്ക് ഒന്നിന് ലക്ചറര്‍ സിവില്‍ എഞ്ചിനീയറിംഗ്.
ആഗസ്റ്റ് 11 ന് രാവിലെ 10 ന് ലക്ചറര്‍ കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ് ഉച്ചയ്ക്ക് ഒന്നിന് ലൈബ്രേറിയന്‍ ഗ്രേഡ് രണ്ട്്.
ആഗസ്റ്റ് 14 ന് രാവിലെ 10 ന് ലക്ചറര്‍ ഇംഗ്ലീഷ് ഉച്ചയ്ക്ക് ഒന്നിന് ലക്ചറര്‍ മാത്തമാറ്റിക്സ്.
ആഗസ്റ്റ് 16 ന് രാവിലെ 10 ന് ട്രേഡ്സ്മാന്‍ സിവില്‍ എഞ്ചിനീയറിംഗ് ഉച്ചയ്ക്ക് ഒന്നിന് ട്രേഡ്സ്മാന്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്.

error: Content is protected !!